1 യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ ഭരണകാലത്ത് യെഹൂദ്യയെയും ജെറുശലേമിനെയുംപറ്റി, ആമോസിന്റെ മകനായ യെശയ്യാവിന് ലഭിച്ച ദർശനം ഇതാകുന്നു.
2 ആകാശമേ, കേൾക്കുക! ഭൂമിയേ ശ്രദ്ധിക്കുക!
3 കാള തന്റെ ഉടമസ്ഥനെയും
4 അയ്യോ! എന്തൊരു പാപംനിറഞ്ഞ ജനത!
5 നിങ്ങളെ ഇനിയും അടിക്കുന്നത് എന്തിന്?
6 ഉള്ളങ്കാൽമുതൽ ഉച്ചിവരെ
7 നിങ്ങളുടെ രാജ്യം ശൂന്യമായി,
8 മുന്തിരിത്തോപ്പിലെ കൂടാരംപോലെയും
9 സൈന്യങ്ങളുടെ യഹോവ ചിലരെയെങ്കിലും
10 സൊദോമിലെ ഭരണാധികാരികളേ,
11 “നിങ്ങളുടെ നിരവധിയായ ബലികൾ
12 നിങ്ങൾ എന്റെ സന്നിധിയിൽ വന്ന്
13 വ്യർഥമായ യാഗങ്ങൾ ഇനി നിങ്ങൾ അർപ്പിക്കരുത്!
14 നിങ്ങളുടെ അമാവാസികളിലെ ആഘോഷങ്ങളെയും
15 അതിനാൽ നിങ്ങൾ കൈമലർത്തി പ്രാർഥിക്കുമ്പോൾ,
16 “നിങ്ങളെത്തന്നെ കഴുകി വെടിപ്പാക്കുക.
17 നന്മചെയ്യാൻ പഠിക്കുക; ന്യായം അന്വേഷിക്കുക.
18 “ഇപ്പോൾ വരിക, നമുക്കുതമ്മിൽ വാദിക്കാം,”
19 നിങ്ങൾക്ക് അനുസരിക്കാനുള്ള മനസ്സുണ്ടെങ്കിൽ
20 എന്നാൽ നിങ്ങൾ എതിർക്കുകയും മത്സരിക്കുകയും ചെയ്താൽ,
21 നോക്കൂ, വിശ്വസ്തമായിരുന്ന നഗരം
22 നിങ്ങളുടെ വെള്ളി കീടമായി മാറി,
23 നിങ്ങളുടെ പ്രഭുക്കന്മാർ മത്സരികൾ,
24 അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ്,
25 ഞാൻ എന്റെ കരം നിനക്കെതിരേ തിരിക്കും;
26 അപ്പോൾ ഞാൻ നിന്റെ ന്യായാധിപന്മാരെ മുൻപത്തേതുപോലെയും
27 സീയോൻ, ന്യായത്താലും അതിൽ മനംതിരിയുന്നവർ,
28 എന്നാൽ മത്സരികളും പാപികളും ഒരുപോലെ നശിച്ചുപോകും;
29 “നിങ്ങൾ ആശിച്ച കരുവേലക്കാവുകൾനിമിത്തം
30 നിങ്ങൾ ഇലകൊഴിഞ്ഞ കരുവേലകംപോലെയും
31 ബലവാൻ ചണനാരുപോലെയും