1 കണ്ടാലും, കർത്താവ്,
2 വീരന്മാർ, യോദ്ധാക്കൾ,
3 സൈന്യത്തിൽ അൻപതുപേർക്ക് അധിപർ, വിവിധ പദവികൾ അലങ്കരിക്കുന്നവർ,
4 “ഞാൻ കേവലം ബാലന്മാരെ അവരുടെ അധിപരായി നിയമിക്കും;
5 ജനം പരസ്പരം പീഡിപ്പിക്കും—
6 ഒരു മനുഷ്യൻ തന്റെ പിതൃഭവനത്തിലുള്ള
7 എന്നാൽ അന്ന്, “എന്റെപക്കൽ യാതൊരു പ്രതിവിധിയുമില്ല,
8 ജെറുശലേം വേച്ചുനടക്കുന്നു,
9 അവരുടെ മുഖഭാവം അവർക്കെതിരേ സാക്ഷിയായിരിക്കുന്നു;
10 നീതിനിഷ്ഠരോടു നിങ്ങൾക്കു നന്മ വരും എന്നു പറയുക;
11 ദുഷ്ടർക്ക് അയ്യോ കഷ്ടം!
12 യുവാക്കൾ എന്റെ ജനത്തെ പീഡിപ്പിക്കുന്നു,
13 യഹോവ കോടതിയിൽ ന്യായാധിപസ്ഥാനം ഏറ്റെടുത്തിരിക്കുന്നു;
14 തന്റെ ജനത്തിന്റെ നേതാക്കന്മാർക്കും പ്രഭുക്കന്മാർക്കും എതിരായി
15 എന്റെ ജനത്തെ തകർക്കുന്നതിലൂടെയും
16 യഹോവ പിന്നെയും അരുളിച്ചെയ്തത്:
17 അതിനാൽ കർത്താവ് സീയോൻപുത്രിമാരുടെ നെറ്റിയിൽ ചൊറി പിടിപ്പിക്കും;
18 ആ ദിവസത്തിൽ കർത്താവ് അവരുടെ പാദസരം, നെറ്റിപ്പട്ടം, ചന്ദ്രക്കല,
19 കാതില, കടകം, കവിണി,
20 തലപ്പാവ്, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി, ഏലസ്,
21 മുദ്രമോതിരം, മൂക്കുത്തി,
22 മാർദവവസ്ത്രം, ഷാൾ, പുറങ്കുപ്പായം, ചെറുസഞ്ചി,
23 ദർപ്പണം, നേർമയേറിയ ചണവസ്ത്രം, കിരീടം, മൂടുപടം എന്നിവ നീക്കിക്കളയും.
24 അന്ന് പരിമളത്തിനുപകരം ദുർഗന്ധവും,
25 നിന്റെ പുരുഷന്മാർ വാളിനാൽ വീഴും;
26 സീയോന്റെ കവാടങ്ങൾ വിലപിച്ചു ദുഃഖിക്കും;