Cânticos 2

MALC

1 ഞാൻ ശാരോനിലെ പനിനീർകുസുമം

2 മുള്ളുകൾക്കിടയിലെ ശോശന്നപ്പുഷ്പംപോലെയാണ്

3 വനവൃക്ഷങ്ങൾക്കിടയിലുള്ള ഒരു ആപ്പിൾമരം പോലെയാണ്

4 അവൻ എന്നെ വിരുന്നുശാലയിലേക്ക് ആനയിക്കുന്നു,

5 മുന്തിരിയട തന്ന് എന്നെ ശക്തയാക്കൂ,

6 അവന്റെ ഇടതുകരത്തിന്മേൽ എന്റെ ശിരസ്സ് വിശ്രമിക്കുന്നു,

7 ജെറുശലേംപുത്രിമാരേ, വയലേലകളിലെ കലമാനുകളുടെയും

8 കേൾക്കൂ! എന്റെ പ്രിയരേ,

9 എന്റെ പ്രിയൻ കലമാനിനെപ്പോലെയോ മാൻകിടാവിനെപ്പോലെയോ ആകുന്നു.

10 എന്റെ പ്രിയൻ എന്നോടു മന്ത്രിച്ചു,

11 നോക്കൂ, ശീതകാലം കഴിഞ്ഞിരിക്കുന്നു

12 മണ്ണിൽ മലരുകൾ വിരിയുന്നു;

13 അത്തിമരത്തിൽ കന്നിക്കായ്കൾ പഴുക്കുന്നു;

14 പാറപ്പിളർപ്പുകളിൽ,

15 നമ്മുടെ മുന്തിരിത്തോപ്പുകൾ പൂത്തുലഞ്ഞുനിൽക്കുകയാൽ

16 എന്റെ പ്രിയൻ എന്റേതും ഞാൻ അവന്റേതുമാകുന്നു;

17 ഉഷസ്സു പൊട്ടിവിടർന്ന്

Ler em outra tradução

Comparar lado a lado