Cânticos 1

MALC

1 ശലോമോന്റെ ഉത്തമഗീതം.

2 അധരങ്ങളാൽ എന്മേൽ ചുംബനവർഷം ചൊരിഞ്ഞാലും—

3 നിന്റെ സുഗന്ധതൈലങ്ങളുടെ സൗരഭ്യം ഹൃദയഹാരി;

4 എന്നെ നിന്നോടൊപ്പം ദൂരത്തേക്കു കൊണ്ടുപോകുക—വേഗമാകട്ടെ!

5 ജെറുശലേംപുത്രിമാരേ,

6 ഞാൻ ഇരുൾനിറമുള്ളവളാകയാൽ എന്നെ തുറിച്ചുനോക്കരുത്,

7 എന്റെ പ്രേമഭാജനമേ, എന്നോടു പറയൂ,

8 സ്ത്രീകളിൽ അതിസുന്ദരീ, നിനക്കത് അജ്ഞാതമെങ്കിൽ

9 എന്റെ പ്രിയേ, ഫറവോന്റെ രഥങ്ങളിലെ

10 നിന്റെ കവിൾത്തടങ്ങൾ കർണാഭരണങ്ങളാലും

11 വെള്ളിമണികൾകൊണ്ട് അലങ്കരിച്ച തങ്കക്കമ്മലുകൾ

12 രാജാവ് ഭക്ഷണത്തിനിരുന്നപ്പോൾ,

13 എന്റെ പ്രിയൻ എനിക്ക്

14 എന്റെ പ്രിയൻ എനിക്ക് എൻ-ഗെദി മുന്തിരിത്തോപ്പുകളിലെ

15 എന്റെ പ്രിയേ! നീ എത്ര സുന്ദരി!

16 എന്റെ പ്രിയാ, നീ എത്ര സുന്ദരൻ!

17 നമ്മുടെ ഭവനത്തിന്റെ ഉത്തരങ്ങൾ ദേവദാരുക്കളാകുന്നു;

Ler em outra tradução

Comparar lado a lado