1 യഹോവേ, എന്‍റെ വാക്കുകൾ കേൾക്കേണമേ;
2 എന്‍റെ രാജാവും എന്‍റെ ദൈവവുമേ,
3 യഹോവേ, രാവിലെ എന്‍റെ പ്രാർത്ഥന കേൾക്കേണമേ;
4 അവിടുന്ന് ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല;
5 അഹങ്കാരികൾ തിരുസന്നിധിയിൽ നില്‍ക്കുകയില്ല;
6 വ്യാജം പറയുന്നവരെ അവിടുന്ന് നശിപ്പിക്കും;
7 ഞാനോ, തിരുകൃപയുടെ ബഹുത്വത്താൽ അവിടുത്തെ ആലയത്തിലേക്കു ചെന്നു
8 യഹോവേ, എന്‍റെ ശത്രുക്കൾ നിമിത്തം അവിടുത്തെ നീതിയാൽ എന്നെ നടത്തേണമേ;
9 അവരുടെ വായിൽ ഒട്ടും നേരില്ല;
10 ദൈവമേ അവരെ കുറ്റം വിധിക്കേണമേ;
11 എന്നാൽ അങ്ങയെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും;
12 യഹോവേ, അവിടുന്ന് നീതിമാനെ അനുഗ്രഹിക്കും;