Salmos 4

MAL

1 എന്‍റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരം അരുളേണമേ;

2 മനുഷ്യരേ, നിങ്ങൾ എത്രത്തോളം എന്‍റെ മാനത്തെ നിന്ദിച്ച്,

3 യഹോവ തന്‍റെ ഭക്തനെ തനിക്കായി വേർതിരിച്ചിരിക്കുന്നു എന്നറിയുവിൻ;

4 കോപിച്ചാൽ പാപം ചെയ്യാതിരിക്കുവിൻ;

5 നീതിയാഗങ്ങൾ അർപ്പിക്കുവിൻ;

6 “നമുക്ക് ആര്‍ നന്മയായത് കാണിച്ചുതരും?” എന്നു പലരും പറയുന്നു;

7 ധാന്യാ‍ഭിവൃദ്ധി ഉണ്ടായപ്പോൾ അവർക്കുണ്ടായതിലും

8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും;

Ler em outra tradução

Comparar lado a lado