Salmos 38

MAL

1 യഹോവേ, കോപത്തോടെ എന്നെ ശാസിക്കരുതേ.

2 അങ്ങേയുടെ അസ്ത്രങ്ങൾ എന്‍റെ ഉള്ളിലേക്ക് തറച്ചുകയറിയിരിക്കുന്നു;

3 അങ്ങേയുടെ നീരസം മൂലം എന്‍റെ ദേഹത്തിന് സൗഖ്യമില്ല;

4 എന്‍റെ അകൃത്യങ്ങൾ എന്‍റെ തലയ്ക്കുമീതെ കവിഞ്ഞിരിക്കുന്നു;

5 എന്‍റെ ഭോഷത്തം ഹേതുവായി

6 ഞാൻ കുനിഞ്ഞ് നിലത്തോളം താണിരിക്കുന്നു;

7 എന്‍റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു;

8 ഞാൻ ക്ഷീണത്താൽ അത്യന്തം തകർന്നിരിക്കുന്നു;

9 കർത്താവേ, എന്‍റെ ആഗ്രഹം എല്ലാം തിരുമുമ്പിൽ ഇരിക്കുന്നു.

10 എന്‍റെ നെഞ്ചിടിക്കുന്നു; ഞാൻ ശക്തിഹീനനായിരിക്കുന്നു;

11 എന്‍റെ സ്നേഹിതന്മാരും സഖാക്കളും എന്‍റെ ബാധ കണ്ടു അകന്ന് നില്ക്കുന്നു;

12 എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കെണി വയ്ക്കുന്നു;

13 എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു;

14 ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും

15 യഹോവേ, അങ്ങയിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു;

16 “അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ” എന്നു ഞാൻ പറഞ്ഞു;

17 ഞാൻ കാൽ ഇടറി വീഴുവാൻ തുടങ്ങുന്നു;

18 ഞാൻ എന്‍റെ അകൃത്യം ഏറ്റുപറയുന്നു;

19 എന്‍റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ,

20 ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്ക് വിരോധികളായി

21 യഹോവേ, എന്നെ കൈ വിടരുതേ;

22 എന്‍റെ രക്ഷയാകുന്ന കർത്താവേ,

Ler em outra tradução

Comparar lado a lado