Salmos 39

MAL

1 നാവ് കൊണ്ടു പാപം ചെയ്യാതിരിക്കുവാൻ

2 ഞാൻ സംസാരിക്കാതെ ഊമനായിരുന്നു;

3 എന്‍റെ ഹൃദയത്തിന് ചൂട് പിടിച്ചു,

4 യഹോവേ, എന്‍റെ അവസാനത്തെക്കുറിച്ചും,

5 ഇതാ, അവിടുന്ന് എന്‍റെ നാളുകൾ നാലുവിരൽ നീളമാക്കിയിരിക്കുന്നു;

6 നിശ്ചയമായും മനുഷ്യരെല്ലാം വെറും നിഴൽപോലെ നടക്കുന്നു;

7 “എന്നാൽ കർത്താവേ, ഞാൻ എന്തിനായി കാത്തിരിക്കുന്നു?

8 എന്‍റെ സകല പാപങ്ങളിൽ നിന്നും എന്നെ രക്ഷിക്കേണമേ;

9 ഞാൻ വായ് തുറക്കാതെ മൗനമായിരുന്നു;

10 അവിടുത്തെ ബാധ എന്നിൽനിന്ന് നീക്കേണമേ;

11 “പാപം ചെയ്യുന്ന മനുഷ്യനെ അങ്ങ് ദണ്ഡനത്താൽ ശിക്ഷിക്കുമ്പോൾ

12 “യഹോവേ, എന്‍റെ പ്രാർത്ഥന കേട്ടു എന്‍റെ അപേക്ഷ ചെവിക്കൊള്ളേണമേ.

13 ഞാൻ ഇവിടെനിന്ന് പോയി ഇല്ലാതെയാകുന്നതിന് മുമ്പ്

Ler em outra tradução

Comparar lado a lado