Provérbios 3

MAL

1 മകനേ, എന്‍റെ ഉപദേശം മറക്കരുത്;

2 അവ ദീർഘായുസ്സും ജീവകാലവും

3 ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്;

4 അങ്ങനെ നീ ദൈവത്തിന്‍റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ

5 പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക;

6 നിന്‍റെ എല്ലാ വഴികളിലും അവിടുത്തെ അംഗീകരിച്ചുകൊള്ളുക;

7 നിനക്കു തന്നെ നീ ജ്ഞാനിയായി തോന്നരുത്;

8 അത് നിന്‍റെ നാഭിക്ക് ആരോഗ്യവും

9 യഹോവയെ നിന്‍റെ ധനംകൊണ്ടും

10 അങ്ങനെ നിന്‍റെ കളപ്പുരകൾ സമൃദ്ധിയായി നിറയും;

11 മകനേ, യഹോവയുടെ ശിക്ഷ നിരസിക്കരുത്;

12 അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ

13 ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും

14 അതിന്‍റെ ആദായം വെള്ളിയെക്കാളും

15 അത് മുത്തുകളിലും വിലയേറിയത്;

16 അതിന്‍റെ വലങ്കയ്യിൽ ദീർഘായുസ്സും

17 അതിന്‍റെ വഴികൾ സന്തുഷ്ടവും

18 അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അത് ജീവവൃക്ഷം;

19 ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു;

20 അവിടുത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു;

21 മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്ളുക;

22 അവ നിനക്കു ജീവനും

23 അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും;

24 നീ കിടക്കുവാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകുകയില്ല;

25 പെട്ടെന്നുള്ള വിപത്ത് ഹേതുവായും

26 യഹോവ നിന്‍റെ ആശ്രയമായിരിക്കും;

27 നന്മ ചെയ്യുവാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ

28 നിന്‍റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോട്:

29 കൂട്ടുകാരൻ സമീപത്ത് നിർഭയം വസിക്കുമ്പോൾ,

30 നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോട്

31 സാഹസക്കാരനോട് നീ അസൂയപ്പെടരുത്;

32 വക്രതയുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു;

33 യഹോവയുടെ ശാപം ദുഷ്ടന്‍റെ വീട്ടിൽ ഉണ്ട്;

34 പരിഹാസികളെ അവിടുന്ന് പരിഹസിക്കുന്നു;

35 ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും;

Ler em outra tradução

Comparar lado a lado