1 അനവധി സമ്പത്തിനെക്കാൾ സൽക്കീർത്തിയും
2 ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു;
3 വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു;
4 താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം
5 വക്രന്‍റെ വഴിയിൽ മുള്ളും കെണിയും ഉണ്ട്;
6 ബാലൻ നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിക്കുക;
7 ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു;
8 നീതികേട് വിതയ്ക്കുന്നവൻ ആപത്ത് കൊയ്യും;
9 ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും;
10 പരിഹാസിയെ നീക്കിക്കളയുക; അപ്പോൾ പിണക്കം ഒഴിഞ്ഞുപോകും;
11 ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന് അധരലാവണ്യം ഉണ്ട്;
12 യഹോവയുടെ കണ്ണുകൾ പരിജ്ഞാനമുള്ളവനെ കാക്കുന്നു;
13 “വെളിയിൽ സിംഹം ഉണ്ട്,
14 പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു;
15 ബാലന്‍റെ ഹൃദയത്തോട് ഭോഷത്തം പറ്റിയിരിക്കുന്നു;
16 ആദായം ഉണ്ടാക്കേണ്ടതിന് എളിയവനെ പീഡിപ്പിക്കുന്നവനും
17 ജ്ഞാനികളുടെ വചനങ്ങൾ ചെവിചായിച്ച് കേൾക്കുക;
18 അവയെ നിന്‍റെ ഉള്ളിൽ സൂക്ഷിക്കുന്നതും
19 നിന്‍റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്
20 നിന്നെ അയച്ചവർക്ക് നീ നേരുള്ള മറുപടി നൽകുവാൻ തക്കവണ്ണം
21 ആലോചനയും പരിജ്ഞാനവും അടങ്ങിയ ഉത്തമവാക്യങ്ങൾ
22 എളിയവനോട് അവൻ എളിയവനാകുകകൊണ്ട് കവർച്ച ചെയ്യരുത്;
23 യഹോവ അവരുടെ വ്യവഹാരം നടത്തും;
24 കോപശീലനോടു സഖിത്വമരുത്;
25 നീ അവന്‍റെ വഴികളെ പഠിക്കുവാനും
26 നീ കൈയടിച്ച് ഉറപ്പിക്കുന്നവരുടെ കൂട്ടത്തിലും
27 വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ട്
28 നിന്‍റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന
29 പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ?