1 യിസ്രായേലേ, നിന്‍റെ ദൈവമായ യഹോവയുടെ അടുക്കലേക്ക് മടങ്ങിച്ചെല്ലുക;
2 നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടി
3 അശ്ശൂർ ഞങ്ങളെ രക്ഷിക്കുകയില്ല;
4 “ഞാൻ അവരുടെ പിൻമാറ്റം ചികിത്സിച്ചു സൗഖ്യമാക്കും;
5 ഞാൻ യിസ്രായേലിനു മഞ്ഞുപോലെയിരിക്കും;
6 അവന്‍റെ കൊമ്പുകൾ പടരും;
7 ജനം അവന്‍റെ നിഴലിൽ വീണ്ടും പാര്‍ക്കും.
8 “എഫ്രയീമേ, ഇനി എനിക്ക് വിഗ്രഹങ്ങളോട് എന്ത് കാര്യം?
9 ഇത് ഗ്രഹിക്കുവാൻ തക്ക ജ്ഞാനി ആര്‍?