1 എഫ്രയീം സംസാരിച്ചപ്പോൾ വിറയൽ ഉണ്ടായി;
2 ഇപ്പോഴോ, അവർ അധികമധികം പാപം ചെയ്യുന്നു;
3 അതുകൊണ്ട് അവർ പ്രഭാതമേഘംപോലെയും
4 “എന്നാൽ മിസ്രയീം ദേശം മുതൽ
5 ഞാൻ മരുഭൂമിയിൽ
6 അവർക്ക് സമൃദ്ധിയായി മേച്ചൽ ലഭിച്ചു.
7 ആകയാൽ ഞാൻ അവർക്ക് ഒരു സിംഹത്തെപ്പോലെ ഇരിക്കും;
8 കുട്ടികൾ നഷ്ടപ്പെട്ട കരടിയെപ്പോലെ
9 “യിസ്രായേലേ, ഞാൻ നിന്നെ നശിപ്പിക്കും;
10 നിന്‍റെ എല്ലാ പട്ടണങ്ങളിലും നിന്നെ രക്ഷിക്കുവാൻ നിന്‍റെ രാജാവ് ഇപ്പോൾ എവിടെ?
11 എന്‍റെ കോപത്തിൽ ഞാൻ നിനക്ക് ഒരു രാജാവിനെ തന്നു,
12 “എഫ്രയീമിന്‍റെ അകൃത്യം സംഗ്രഹിച്ചും
13 നോവുകിട്ടിയ സ്ത്രീയുടെ വേദന അവന് ഉണ്ടാകും;
14 “ഞാൻ അവരെ പാതാളത്തിന്‍റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും;
15 അവൻ തന്‍റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും
16 ശമര്യ തന്‍റെ ദൈവത്തോട് മത്സരിച്ചതുകൊണ്ട്