1 എഫ്രയീം കാറ്റിനെ സ്നേഹിച്ച്,
2 യഹോവയ്ക്ക് യെഹൂദയോടും ഒരു വ്യവഹാരം ഉണ്ട്;
3 അവൻ ഗർഭത്തിൽവച്ച് തന്‍റെ സഹോദരന്‍റെ കുതികാൽ പിടിച്ചു;
4 അവൻ ദൂതനോട് പൊരുതി ജയിച്ചു;
5 യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു;
6 അതുകൊണ്ട് നീ നിന്‍റെ ദൈവത്തിന്‍റെ സഹായത്താൽ യഹോവയുടെ അടുക്കലേക്ക് മടങ്ങിവരുക;
7 യിസ്രായേൽ ഒരു കനാന്യനാകുന്നു;
8 എന്നാൽ എഫ്രയീം: “ഞാൻ സമ്പന്നനായിരിക്കുന്നു,
9 ഞാനോ മിസ്രയീം ദേശം മുതൽ
10 ഞാൻ പ്രവാചകന്മാരോട് സംസാരിച്ച് ദർശനങ്ങൾ വർദ്ധിപ്പിച്ചു;
11 ഗിലെയാദ്യർ നീതികെട്ടവർ എങ്കിൽ അവർ വ്യർത്ഥരായിത്തീരും;
12 യാക്കോബ് അരാം ദേശത്തേക്ക് ഓടിപ്പോയി;
13 യഹോവ ഒരു പ്രവാചകൻമുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു,
14 എഫ്രയീം അവനെ ഏറ്റവും കൈപ്പോടുകൂടി പ്രകോപിപ്പിച്ചു;