1 പെഥൂവേലിൻ്റെ മകനായ യോവേലിന് യഹോവയുടെ അരുളപ്പാടുണ്ടായത് ഇപ്രകാരമായിരുന്നു:
2 മൂപ്പന്മാരേ, ഇതുകേൾക്കുവിൻ;
3 ഇത് നിങ്ങൾ നിങ്ങളുടെ മക്കളോടും
4 തുള്ളൻ തിന്നു ശേഷിപ്പിച്ചത്
5 മദ്യപന്മാരേ, ഉണർന്നു കരയുവിൻ;
6 ശക്തിയുള്ളതും എണ്ണുവാൻ കഴിയാത്തതുമായ
7 അത് എന്‍റെ മുന്തിരിവള്ളിയെല്ലാം നശിപ്പിച്ച് ശൂന്യമാക്കി
8 യൗവനത്തിലെ ഭർത്താവിനെച്ചൊല്ലി രട്ടുടുത്ത് കരയുന്ന
9 ഭോജനയാഗവും പാനീയയാഗവും
10 വയൽ വിലപിക്കുന്നു.
11 കർഷകരേ, ലജ്ജിക്കുവിൻ;
12 മുന്തിരിവള്ളി വാടി,
13 പുരോഹിതന്മാരേ, രട്ടുടുത്ത് വിലപിക്കുവിൻ;
14 ഒരു ഉപവാസത്തിനായി സമയം വേർതിരിക്കുവിൻ.
15 ആ ഭയങ്കര ദിവസം അയ്യോ കഷ്ടം!
16 നമ്മുടെ കണ്ണിന് മുമ്പിൽനിന്ന് ആഹാരവും
17 വിത്ത് കട്ടകളുടെ കീഴിൽ കിടന്ന് നശിച്ചുപോകുന്നു;
18 മൃഗങ്ങൾ എത്രയധികം ഞരങ്ങുന്നു!
19 യഹോവേ, നിന്നോട് ഞാൻ നിലവിളിക്കുന്നു;
20 നീർത്തോടുകൾ വറ്റിപ്പോകുകയും