Joel 2

MAL

1 സീയോനിൽ കാഹളം ഊതുവിൻ;

2 ഇരുട്ടും അന്ധകാരവും ഉള്ള ഒരു ദിവസം;

3 അവരുടെ മുമ്പിൽ തീ കത്തുന്നു;

4 അവരുടെ രൂപം കുതിരകളുടെ രൂപംപോലെ;

5 അവർ പർവ്വതശിഖരങ്ങളിൽ

6 അവരുടെ മുമ്പിൽ ജനതകൾ നടുങ്ങുന്നു;

7 അവർ വീരന്മാരെപ്പോലെ ഓടുന്നു;

8 അവർ തമ്മിൽ തിക്കിതിരക്കാതെ

9 അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു;

10 അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു;

11 യഹോവ തന്‍റെ സൈന്യത്തിന്‍റെ മുമ്പിൽ

12 “എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും

13 നിങ്ങളുടെ വസ്ത്രങ്ങളെയല്ല,

14 നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും മനഃസ്താപപ്പെട്ട്

15 സീയോനിൽ കാഹളം ഊതുവിൻ;

16 ജനത്തെ കൂട്ടിവരുത്തുവിൻ;

17 യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ

18 അങ്ങനെ യഹോവ തന്‍റെ ദേശത്തിന് വേണ്ടി തീക്ഷ്ണത കാണിച്ച്

19 യഹോവ തന്‍റെ ജനത്തിന് ഉത്തരം അരുളിയത്:

20 വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ ഇടയിൽനിന്ന്

21 ദേശമേ, ഭയപ്പെടേണ്ടാ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്കുക;

22 വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ടാ;

23 സീയോൻ മക്കളേ, ഘോഷിച്ചുല്ലസിച്ച്

24 അങ്ങനെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും;

25 ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന

26 നിങ്ങൾ വേണ്ടുവോളം ഭക്ഷിച്ച് തൃപ്തരായി,

27 ഞാൻ യിസ്രായേലിന്‍റെ നടുവിൽ ഉണ്ട്;

28 അതിന് ശേഷം, ഞാൻ സകലജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും;

29 ആ നാളുകളിൽ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ

30 ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങൾ കാണിക്കും:

31 യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസം വരുംമുമ്പ്

32 എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും;

Ler em outra tradução

Comparar lado a lado