1 രക്തപങ്കിലമായ പട്ടണത്തിന് അയ്യോ കഷ്ടം!
2 ചമ്മട്ടിയുടെ പ്രഹരശബ്ദം;
3 കുതിക്കുന്ന കുതിരപ്പട;
4 വേശ്യാവൃത്തികൊണ്ട് രാജ്യങ്ങളെയും
5 “ഞാൻ നിന്‍റെ നേരെ വരും,
6 ഞാൻ അമേദ്ധ്യം നിന്‍റെമേൽ എറിഞ്ഞ്
7 അങ്ങനെ നിന്നെ കാണുന്ന എല്ലാവരും നിന്നെ വിട്ട് ഓടി:
8 നദികളുടെ ഇടയിൽ ഇരിക്കുന്നതും
9 കൂശും ഈജിപ്റ്റും അവളുടെ ബലമായിരുന്നു;
10 എങ്കിലും അവൾ ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു;
11 അങ്ങനെ നീയും ലഹരിപിടിച്ച് ബോധംകെട്ടു വീഴും;
12 നിന്‍റെ കോട്ടകൾ എല്ലാം വിളഞ്ഞ ആദ്യഫലമുള്ള അത്തിവൃക്ഷങ്ങൾപോലെയാകും;
13 നിന്‍റെ ജനം നിന്‍റെ മദ്ധ്യത്തിൽ സ്ത്രീകളെപ്പോലെ ആകുന്നു;
14 ഉപരോധത്തിനു വേണ്ടി വെള്ളം കോരിക്കൊള്ളുക;
15 അവിടെ തീ നിന്നെ ദഹിപ്പിച്ചുകളയും;
16 നിന്‍റെ വ്യാപാരികളെ നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ വർദ്ധിപ്പിച്ചുവല്ലോ;
17 നിന്‍റെ പ്രഭുക്കന്മാർ വെട്ടുക്കിളികൾപോലെയും
18 അശ്ശൂർരാജാവേ, നിന്‍റെ ഇടയന്മാർ ഉറങ്ങുന്നു;
19 നിന്‍റെ പരുക്കിന് ശമനമില്ല;