Habacuque 1

MAL

1 ഹബക്കൂക്ക് പ്രവാചകൻ ദർശിച്ച പ്രവാചകം.

2 “യഹോവേ, എത്രത്തോളം സഹായത്തിനായി ഞാൻ വിളിച്ചപേക്ഷിക്കുകയും

3 അങ്ങ് എന്നെ നീതികേട് കാണുമാറാക്കുന്നതും

4 അതുകൊണ്ട് ന്യായപ്രമാണം ദുർബലമായിരിക്കുന്നു;

5 ജനതകളെ ശ്രദ്ധിച്ച് നോക്കുവിൻ!

6 ഞാൻ ക്രൂരതയും വേഗതയുമുള്ള ജനതയായ കല്ദയരെ ഉണർത്തും;

7 അവർ ഘോരത്വവും ഭയങ്കരത്വവുമുള്ളവർ;

8 അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗതയും

9 അവർ എല്ലാവരും സംഹാരത്തിനായി വരുന്നു;

10 അവർ രാജാക്കന്മാരെ പരിഹസിക്കുന്നു;

11 അന്ന് അവൻ കാറ്റുപോലെ വീശി കടന്നുപോകുന്നു.

12 എന്‍റെ ദൈവമായ യഹോവേ,

13 നിർമ്മലമായ അങ്ങേയുടെ കണ്ണുകളാൽ ദോഷം കാണുവാൻ സാധ്യമല്ല.

14 മനുഷ്യരെ സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെയും

15 അവർ അവയെ എല്ലാം ചൂണ്ട കൊണ്ട് പിടിച്ചെടുക്കുന്നു;

16 അതുകാരണം അവര്‍ തങ്ങളുടെ വലയ്ക്ക് ബലികഴിക്കുന്നു;

17 അതുനിമിത്തം അവർ തന്‍റെ വല കുടഞ്ഞ് ശൂന്യമാക്കി,

Ler em outra tradução

Comparar lado a lado