1 സംഹാരകൻ നിനക്കെതിരെ കയറിവരുന്നു;
2 യഹോവ യാക്കോബിന്‍റെ മഹിമയെ
3 അവന്‍റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു;
4 രഥങ്ങൾ തെരുവുകളിൽ പായുന്നു;
5 അവൻ തന്‍റെ കുലീനന്മാരെ ഓർക്കുന്നു;
6 നദികൾ തുറന്നുവിട്ടിരിക്കുന്നു;
7 അത് തീരുമാനിച്ചിരിക്കുന്നു;
8 നീനെവേ പുരാതനമേ ഒരു ജലാശയം പോലെയായിരുന്നു;
9 വെള്ളി കൊള്ളയിടുവിൻ;
10 അവൾ പാഴും നിർജ്ജനവും ശൂന്യവുമായിരിക്കുന്നു;
11 സിംഹങ്ങളുടെ ഗുഹ എവിടെ?
12 സിംഹം തന്‍റെ കുട്ടികൾക്ക് മതിയാകുവോളം
13 “ഞാൻ നിന്‍റെ നേരെ വരും;