1 അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്:
2 “എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും?
3 ദൈവം ന്യായം മറിച്ചുകളയുമോ?
4 നിന്‍റെ മക്കൾ ദൈവത്തോട് പാപം ചെയ്തെങ്കിൽ
5 നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കുകയും
6 നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ
7 നിന്‍റെ പൂർവ്വസ്ഥിതി അല്പമായിത്തോന്നും;
8 “നീ പണ്ടത്തെ തലമുറയോട് ചോദിക്കുക;
9 നാം ഇന്നലെ ഉണ്ടായവരും ഒന്നും അറിയാത്തവരുമല്ലോ;
10 അവർ നിനക്കു ഉപദേശിച്ചുപറഞ്ഞുതരും;
11 “ചെളിയില്ലാതെ ഞാങ്ങണ വളരുമോ?
12 അത് അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നെ
13 ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നെ;
14 അവന്‍റെ ആശ്രയം അറ്റുപോകും;
15 അവൻ തന്‍റെ വീടിനെ ആശ്രയിക്കും; എന്നാൽ അത് നില്‍ക്കുകയില്ല;
16 വെയിലത്ത് അവൻ പച്ചയായിരിക്കുന്നു;
17 അവന്‍റെ വേര് കല്ക്കുന്നിൽ പടരുന്നു;
18 അവന്‍റെ സ്ഥലത്തുനിന്ന് അവനെ നശിപ്പിച്ചാൽ
19 ഇതാ, ഇത് അവന്‍റെ വഴിയുടെ സന്തോഷം;
20 “ദൈവം നിഷ്കളങ്കനെ നിരസിക്കുകയില്ല;
21 ദൈവം ഇനിയും നിന്‍റെ വായിൽ ചിരിയും
22 നിന്നെ പകക്കുന്നവർ ലജ്ജ ധരിക്കും;