1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
2 “അയ്യോ എന്‍റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ!
3 അത് കടല്പുറത്തെ മണലിനേക്കാൾ ഭാരമേറിയതായിരിക്കും.
4 സർവ്വശക്തനായ ദൈവത്തിന്‍റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു;
5 പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ?
6 രുചിയില്ലാത്തത് ഉപ്പുകൂടാതെ തിന്നാമോ?
7 തൊടുവാൻ എനിക്കു വെറുപ്പ് തോന്നുന്നത്
8 “അയ്യോ, എന്‍റെ അപേക്ഷ സാധിച്ചെങ്കിൽ!
9 എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ!
10 അങ്ങനെ എനിക്ക് ആശ്വാസം ലഭിക്കുമായിരുന്നു;
11 ഞാൻ കാത്തിരിക്കേണ്ടതിന് എന്‍റെ ശക്തി എന്ത്?
12 എന്‍റെ ബലം കല്ലിന്‍റെ ബലമോ?
13 ഞാൻ കേവലം തുണയില്ലാത്തവനല്ലയോ?
14 “ദുഃഖിതനോടു സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു;
15 എന്‍റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു;
16 നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു;
17 ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു;
18 കച്ചവടസംഘങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു;
19 തേമയുടെ കച്ചവടസംഘങ്ങൾ തിരിഞ്ഞു നോക്കുന്നു;
20 പ്രതീക്ഷിച്ചതുകൊണ്ട് അവർ ലജ്ജിക്കുന്നു;
21 നിങ്ങളും ഇപ്പോൾ അതുപോലെ ആയി
22 എനിക്കു കൊണ്ടുവന്നു തരുവിൻ;
23 വൈരിയുടെ കയ്യിൽനിന്ന് എന്നെ വിടുവിക്കുവിൻ;
24 “എന്നെ ഉപദേശിക്കുവിൻ; ഞാൻ മിണ്ടാതെയിരിക്കാം;
25 നേരുള്ള വാക്കുകൾക്ക് എത്ര ബലം!
26 വാക്കുകളെ ആക്ഷേപിക്കുവാൻ വിചാരിക്കുന്നുവോ?
27 അനാഥന് നിങ്ങൾ ചീട്ടിടുന്നു;
28 “ഇപ്പോൾ ദയചെയ്ത് എന്നെ ഒന്ന് നോക്കുവിൻ;
29 ഒന്നുകൂടി നോക്കുവിൻ; നീതികേട് ഭവിക്കരുത്.
30 എന്‍റെ നാവിൽ അനീതിയുണ്ടോ?