1 “വിളിച്ചുനോക്കുക; ആരെങ്കിലും നിനക്കു ഉത്തരം നൽകുന്നുണ്ടോ?
2 നീരസം ഭോഷനെ കൊല്ലുന്നു;
3 മൂഢൻ വേരുപിടിക്കുന്നത് ഞാൻ കണ്ടു
4 അവന്‍റെ മക്കൾ രക്ഷയോട് അകന്നിരിക്കുന്നു;
5 അവന്‍റെ വിളവ് വിശപ്പുള്ളവൻ തിന്നുകളയും;
6 അനർത്ഥം ഉത്ഭവിക്കുന്നത് പൂഴിയിൽനിന്നല്ല;
7 തീപ്പൊരി ഉയരത്തിൽ പറക്കുന്നതുപോലെ
8 “ഞാനോ ദൈവത്തിലേക്കു നോക്കുമായിരുന്നു;
9 അവിടുന്ന് ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും
10 അവിടുന്ന് ഭൂമിയിൽ മഴപെയ്യിക്കുന്നു;
11 അവിടുന്ന് താണവരെ ഉയർത്തുന്നു;
12 അവിടുന്ന് ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു;
13 അവിടുന്ന് ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു;
14 പകൽ സമയത്ത് അവർക്ക് ഇരുൾ അനുഭവപ്പെടുന്നു;
15 അവിടുന്ന് ദരിദ്രനെ അവരുടെ വായെന്ന വാളിൽനിന്നും
16 അങ്ങനെ എളിയവനു പ്രത്യാശയുണ്ട്;
17 “ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ;
18 അവിടുന്ന് മുറിവേല്പിക്കുകയും മുറിവ് കെട്ടുകയും ചെയ്യുന്നു;
19 ആറു കഷ്ടത്തിൽനിന്ന് അവിടുന്ന് നിന്നെ വിടുവിക്കും;
20 ക്ഷാമകാലത്ത് അവിടുന്ന് നിന്നെ മരണത്തിൽനിന്നും
21 നാവെന്ന ചമ്മട്ടിക്ക് നീ മറഞ്ഞിരിക്കും;
22 നാശത്തിലും ക്ഷാമത്തിലും നീ ചിരിക്കും;
23 വയലിലെ കല്ലുകളോട് നിനക്കു സഖ്യതയുണ്ടാകും;
24 നിന്‍റെ കൂടാരം സുരക്ഷിതം എന്നു നീ അറിയും;
25 നിന്‍റെ മക്കൾ അസംഖ്യമെന്നും
26 തക്കസമയത്ത് കറ്റക്കൂമ്പാരം അടുക്കിവക്കുന്നതുപോലെ
27 ഞങ്ങൾ അത് അന്വേഷിച്ചുനോക്കി,