1 അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:
2 “നിന്നോടു സംസാരിക്കുവാൻ ശ്രമിച്ചാൽ നീ മുഷിയുമോ?
3 നീ പലരെയും ഉപദേശിച്ചു
4 വീഴുന്നവർക്ക് നിന്‍റെ വാക്ക് താങ്ങായി
5 എന്നാൽ ഇപ്പോൾ നിനക്കതു സംഭവിക്കുമ്പോൾ നീ വിഷാദിക്കുന്നു;
6 നിന്‍റെ ഭക്തി നിന്‍റെ ആശ്രയമല്ലയോ?
7 ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആര്‍?
8 ഞാൻ കണ്ടിട്ടുള്ളത് അന്യായം ഉഴുതു
9 ദൈവത്തിന്‍റെ ശ്വാസത്താൽ അവർ നശിക്കുന്നു;
10 സിംഹത്തിന്‍റെ ഗർജ്ജനവും ക്രൂരസിംഹത്തിൻ്റെ നാദവും
11 സിംഹം ഇര കിട്ടാത്തതിനാൽ നശിക്കുന്നു;
12 “എന്‍റെ അടുക്കൽ ഒരു രഹസ്യവചനം എത്തി;
13 മനുഷ്യർക്ക് ഗാഢനിദ്ര പിടിക്കുമ്പോൾ
14 ഭയവും നടുക്കവും എന്നെ പിടിച്ചു.
15 ഒരാത്മാവ് എന്‍റെ മുഖത്തിനെതിരെ കടന്നു
16 ഒരു പ്രതിമ എന്‍റെ കണ്ണിനെതിരെ നിന്നു;
17 'മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ?
18 ഇതാ, സ്വദാസന്മാരിലും അവനു വിശ്വാസമില്ല;
19 പൊടിയിൽ നിന്നുത്ഭവിച്ചു മൺപുരകളിൽ വസിച്ച്
20 ഉഷസ്സിനും സന്ധ്യക്കും മദ്ധ്യേ അവർ തകർന്നുപോകുന്നു;
21 അവരുടെ കൂടാരത്തിന്‍റെ കയറ് അറ്റുപോയിട്ട്