Jó 39

MAL

1 “പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ?

2 അവയ്ക്ക് ഗർഭം തികയുന്ന മാസം നിനക്കു കണക്ക് കൂട്ടാമോ?

3 അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു;

4 അവയുടെ കുട്ടികൾ ബലപ്പെട്ട് കാട്ടിൽ വളരുന്നു;

5 “കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആര്‍?

6 ഞാൻ മരുഭൂമിയെ അതിനു വീടും

7 അത് പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു;

8 മലനിരകൾ അതിന്‍റെ മേച്ചല്പുറമാകുന്നു;

9 “കാട്ടുപോത്ത് നിന്നെ സേവിക്കുവാൻ തയ്യാറാകുമോ?

10 കാട്ടുപോത്തിനെ നിനക്കു കയറിട്ട് ഉഴുവാൻ കൊണ്ടുപോകാമോ?

11 അതിന്‍റെ ശക്തി വലിയാതാകയാൽ നീ അതിനെ വിശ്വസിക്കുമോ?

12 അതു നിന്‍റെ വിത്ത് കൊണ്ടുവരുമെന്നും

13 “ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു;

14 അതു നിലത്ത് മുട്ട ഇട്ടശേഷം പോകുന്നു;

15 കാൽ കൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ

16 അത് തന്‍റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു;

17 ദൈവം അതിന് ജ്ഞാനമില്ലാതാക്കി

18 അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ

19 “കുതിരയ്ക്ക് നീയോ ശക്തി കൊടുത്തത്?

20 നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ?

21 അത് താഴ്വരയിൽ മാന്തി ശക്തിയിൽ ഉല്ലസിക്കുന്നു.

22 അത് കൂസാതെ ഭയത്തെ പുച്ഛിക്കുന്നു;

23 അതിന് എതിരെ ആവനാഴിയും

24 അത് ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു;

25 കാഹളനാദം ധ്വനിക്കുന്തോറും അത് ഹാ, ഹാ എന്നു ചിനയ്ക്കുന്നു;

26 “നിന്‍റെ വിവേകത്താൽ ആകുന്നുവോ പരുന്ത് പറക്കുകയും

27 നിന്‍റെ കല്പനക്കോ കഴുകൻ മേലോട്ടു പറക്കുകയും

28 അതു പാറയിൽ കുടിയേറി രാത്രി പാർക്കുന്നു;

29 അവിടെനിന്ന് അത് ഇര തിരയുന്നു;

30 അതിന്‍റെ കുഞ്ഞുങ്ങൾ ചോര വലിച്ചുകുടിക്കുന്നു.

Ler em outra tradução

Comparar lado a lado