Jó 38

MAL

1 പിന്നീട് യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം അരുളിച്ചെയ്തത്:

2 “അറിവില്ലാത്ത വാക്കുകളാൽ

3 നീ പുരുഷനെപ്പോലെ അര മുറുക്കികൊള്ളുക;

4 “ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു?

5 അതിന്‍റെ അളവ് നിയമിച്ചവൻ ആര്‍? നീ അറിയുന്നുവോ?

6 അതിന്‍റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു?

7 പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ച് ഘോഷിച്ചുല്ലസിക്കുകയും

8 “ഗർഭത്തിൽനിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ

9 അന്നു ഞാൻ മേഘത്തെ അതിന് ഉടുപ്പും

10 ഞാൻ അതിന് അതിര്‍ നിയമിച്ചു

11 ‘ഇത്രത്തോളം നിനക്കുവരാം; ഇത് കടക്കരുത്;

12 “ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിനും

13 നിന്‍റെ ജീവകാലത്ത് ഒരിക്കലെങ്കിലും നീ പ്രഭാതത്തിന് കല്പന കൊടുക്കുകയും

14 അത് മുദ്രയുടെ കീഴിലെ അരക്കുപോലെ മാറുന്നു;

15 ദുഷ്ടന്മാർക്ക് വെളിച്ചം മുടങ്ങിപ്പോകുന്നു;

16 “നീ സമുദ്രത്തിന്‍റെ ഉറവുകളോളം ചെന്നിട്ടുണ്ടോ?

17 മരണത്തിന്‍റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ?

18 ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ?

19 വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏത്?

20 നിനക്കു അവയെ അവയുടെ അതിര്‍ വരെ കൊണ്ടുപോകാമോ?

21 നീ അന്നേ ജനിച്ചിരുന്നുവല്ലോ;

22 “നീ ഹിമത്തിന്‍റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ?

23 ഞാൻ അവയെ കഷ്ടകാലത്തേക്കും

24 വെളിച്ചം പിരിയുന്നതും

25 “മഴയ്ക്ക് ഒരു ചാലും

26 നിർജ്ജനദേശത്തും ആൾ പാർപ്പില്ലാത്ത മരുഭൂമിയിലും

27 തരിശും ശൂന്യവുമായ നിലത്തിന്‍റെ ദാഹം തീർക്കേണ്ടതിനും

28 “മഴയ്ക്ക് അപ്പനുണ്ടോ?

29 ആരുടെ ഗർഭത്തിൽനിന്ന് ഹിമം പുറപ്പെടുന്നു?

30 വെള്ളം കല്ലുപോലെ ഉറച്ചുപോകുന്നു.

31 “കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ?

32 നിനക്കു രാശിചക്രത്തെ അതിന്‍റെ കാലത്തു പുറപ്പെടുവിക്കാമോ?

33 ആകാശത്തിലെ നിയമങ്ങൾ നീ അറിയുന്നുവോ?

34 “ജലപ്രവാഹം നിന്നെ മൂടേണ്ടതിനു

35 “അടിയങ്ങൾ വിടകൊള്ളുന്നു” എന്നു നിന്നോട് പറഞ്ഞു

36 അന്തരംഗത്തിൽ ജ്ഞാനത്തെ വച്ചവനാര്‍?

37 ഉരുക്കിവാർത്തതുപോലെ പൊടി തമ്മിൽ

38 ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാര്?

39 “സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും

40 നീ സിംഹിക്ക് ഇര വേട്ടയാടിക്കൊടുക്കുമോ?

41 കാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്ന് ദൈവത്തോട് നിലവിളിക്കുമ്പോൾ

Ler em outra tradução

Comparar lado a lado