Jó 33

MAL

1 “എന്നാൽ ഇയ്യോബേ, എന്‍റെ സംഭാഷണം കേട്ടുകൊള്ളുക;

2 ഇതാ, ഞാൻ ഇപ്പോൾ എന്‍റെ വായ് തുറക്കുന്നു;

3 എന്‍റെ വാക്കുകൾ എന്‍റെ ഉള്ളിലെ സത്യം വെളിവാക്കും.

4 ദൈവത്തിന്‍റെ ആത്മാവ് എന്നെ സൃഷ്ടിച്ചു;

5 നിനക്കു കഴിയുമെങ്കിൽ എന്നോട് പ്രതിവാദിക്കുക;

6 ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിനുള്ളവൻ;

7 എന്‍റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല;

8 “ഞാൻ കേൾക്കെ നീ പറഞ്ഞതും

9 ‘ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ;

10 ദൈവം എന്നെ ആക്രമിക്കാൻ അവസരം കണ്ടുപിടിക്കുന്നു;

11 അവിടുന്ന് എന്‍റെ കാലുകളെ ആമത്തിൽ ഇടുന്നു;

12 “ഇതിന് ഞാൻ നിന്നോട് ഉത്തരം പറയാം:

13 നീ ദൈവത്തോട് എന്തിന് വാദിക്കുന്നു?

14 ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു;

15 ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ,

16 അവിടുന്ന് മനുഷ്യരുടെ ചെവി തുറക്കുന്നു;

17 മനുഷ്യനെ അവന്‍റെ ദുഷ്കർമ്മത്തിൽനിന്ന് അകറ്റുവാനും

18 അവിടുന്ന് കുഴിയിൽനിന്ന് അവന്‍റെ പ്രാണനെയും

19 “തന്‍റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു;

20 അതുകൊണ്ട് അവന്‍റെ ജീവൻ അപ്പവും

21 അവന്‍റെ മാംസം ക്ഷയിച്ച് കാണാനില്ലാതെയായിരിക്കുന്നു;

22 അവന്‍റെ പ്രാണൻ ശവക്കുഴിക്കും

23 “മനുഷ്യനോട് അവന്‍റെ ധർമ്മം അറിയിക്കേണ്ടതിന്

24 ദൂതൻ അവനിൽ കൃപ തോന്നി:

25 അപ്പോൾ അവന്‍റെ ദേഹം യൗവ്വനചൈതന്യത്താൽ പുഷ്ടിവയ്ക്കും;

26 അവൻ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് അവനിൽ പ്രസാദിക്കും;

27 അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നത്:

28 ദൈവം എന്‍റെ പ്രാണനെ കുഴിയിൽ ഇറങ്ങാത്തവിധം രക്ഷിച്ചു;

29 “ഇതാ, ദൈവം രണ്ടു മൂന്നുപ്രാവശ്യം

30 അവന്‍റെ പ്രാണനെ കുഴിയിൽനിന്ന് കയറ്റേണ്ടതിനും

31 ഇയ്യോബേ, ശ്രദ്ധിച്ചു കേൾക്കുക;

32 നിനക്കു ഉത്തരം പറയുവാനുണ്ടെങ്കിൽ പറയുക;

33 ഇല്ലെങ്കിൽ, നീ എന്‍റെ വാക്ക് കേൾക്കുക;

Ler em outra tradução

Comparar lado a lado