1 എലീഹൂ പിന്നെയും പറഞ്ഞത്:
2 “ജ്ഞാനികളേ, എന്‍റെ വചനം കേൾക്കുവിൻ;
3 നാവ് ആഹാരത്തിന്‍റെ രുചിനോക്കുന്നു;
4 ന്യായമായുള്ളത് നമുക്ക് തിരഞ്ഞെടുക്കാം;
5 ‘ഞാൻ നീതിമാൻ, ദൈവം എന്‍റെ ന്യായം തള്ളിക്കളഞ്ഞു;
6 ലംഘനം ഇല്ലാതിരുന്നിട്ടും എന്‍റെ മുറിവ് സുഖമാകുന്നില്ല’
7 ഇയ്യോബിനെപ്പോലെ ആരെങ്കിലുമുണ്ടോ?
8 അവൻ ദുഷ്പ്രവൃത്തിക്കാരോട് കൂട്ടുകൂടുന്നു;
9 ‘ദൈവത്തോട് നിരപ്പായിരിക്കുന്നതുകൊണ്ട്
10 “അതുകൊണ്ട് വിവേകികളേ, കേട്ടുകൊള്ളുവിൻ;
11 അവൻ മനുഷ്യന് അവന്‍റെ പ്രവൃത്തിക്കു പകരം ചെയ്യും;
12 ദൈവം ദുഷ്ടത പ്രവർത്തിക്കുകയില്ല, നിശ്ചയം;
13 ഭൂമിയെ ദൈവത്തിൽ ഭരമേല്പിച്ചതാര്‍?
14 അവിടുന്ന് തന്‍റെ കാര്യത്തിൽ മാത്രം ദൃഷ്ടിവച്ചെങ്കിൽ
15 സകലജഡവും ഒരുപോലെ നശിച്ചുപോകും;
16 നിനക്കു വിവേകമുണ്ടെങ്കിൽ ഇത് കേട്ടുകൊള്ളുക;
17 ന്യായത്തെ വെറുക്കുന്നവൻ ഭരിക്കുമോ?
18 രാജാവിനോട്: ‘നീ വഷളൻ എന്നും’
19 അവൻ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല;
20 പെട്ടെന്ന് അർദ്ധരാത്രിയിൽ തന്നെ അവർ മരിക്കുന്നു;
21 “ദൈവത്തിന്‍റെ ദൃഷ്ടി മനുഷ്യന്‍റെ വഴികളിൽ ഇരിക്കുന്നു;
22 ദുഷ്പ്രവൃത്തിക്കാർക്ക് ഒളിക്കേണ്ടതിന്
23 മനുഷ്യൻ ദൈവസന്നിധിയിൽ ന്യായവിസ്താരത്തിന് ചെല്ലേണ്ടതിന്
24 വിചാരണ ചെയ്യാതെ അവിടുന്ന് ബലശാലികളെ തകർത്തുകളയുന്നു;
25 അങ്ങനെ അവിടുന്ന് അവരുടെ പ്രവൃത്തികളെ അറിയുന്നു;
26 മറ്റുള്ളവർ കാൺകെ
27 എളിയവരുടെ നിലവിളി അവിടുത്തെ അടുക്കൽ എത്തുവാനും
28 അവർ ദൈവത്തെ ഉപേക്ഷിച്ച് പിന്മാറിക്കളയുകയും
29 വഷളനായ മനുഷ്യൻ ഭരിക്കാതിരിക്കേണ്ടതിനും
30 അവിടുന്ന് സ്വസ്ഥത നൽകിയാൽ ആര്‍ കുറ്റം വിധിക്കും?
31 ഞാൻ ശിക്ഷ സഹിച്ചു; ഞാൻ ഇനി കുറ്റം ചെയ്യുകയില്ല;
32 ഞാൻ കാണാത്തത് എന്നെ പഠിപ്പിക്കണമേ;
33 നീ മുഷിഞ്ഞതുകൊണ്ട് അവിടുന്ന് നിന്‍റെ ഇഷ്ടംപോലെ പകരം ചെയ്യണമോ?
34 ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു;
35 എന്‍റെ വാക്ക് കേൾക്കുന്ന ഏത് ജ്ഞാനിയും എന്നോടു പറയും.
36 ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കുന്നതുകൊണ്ട്
37 അവൻ തന്‍റെ പാപത്തോട് ദ്രോഹം ചേർക്കുന്നു;