Jó 21

MAL

1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

2 “എന്‍റെ വാക്ക് ശ്രദ്ധയോടെ കേൾക്കുവിൻ;

3 നില്ക്കുവിന്‍, ഞാനും സംസാരിക്കട്ടെ;

4 ഞാൻ സങ്കടം പറയുന്നത് മനുഷ്യനോടോ?

5 എന്നെ നോക്കി ഭയപ്പെടുവിൻ;

6 ഓർക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നു;

7 “ദുഷ്ടന്മാർ ജീവിച്ചിരുന്ന് വാർദ്ധക്യം പ്രാപിക്കുകയും

8 അവരുടെ സന്താനം അവരോടുകൂടി അവരുടെ മുമ്പിലും

9 അവരുടെ വീടുകൾ ഭയംകൂടാതെ സുഖമായിരിക്കുന്നു;

10 അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല;

11 അവർ കുഞ്ഞുങ്ങളെ ആട്ടിൻകൂട്ടത്തെപ്പോലെ പുറത്തയയ്ക്കുന്നു;

12 അവർ തപ്പോടും കിന്നരത്തോടുംകൂടി പാടുന്നു;

13 അവർ സുഖമായി ദിവസങ്ങൾ ചിലവഴിക്കുന്നു;

14 അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക;

15 ഞങ്ങൾ സർവ്വശക്തനെ സേവിക്കുവാൻ അവിടുന്ന് ആര്‍?

16 എന്നാൽ അവരുടെ ഭാഗ്യം അവർക്ക് കൈവശമല്ലേ?

17 “ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകുന്നതും

18 അവർ കാറ്റിന് മുമ്പിൽ വൈക്കോൽപോലെയും

19 ദൈവം അവന്‍റെ അകൃത്യം അവന്‍റെ മക്കൾക്കായി സംഗ്രഹിച്ചു വയ്ക്കുന്നു;

20 അവന്‍റെ കണ്ണ് സ്വന്ത നാശം കാണട്ടെ;

21 അവന്‍റെ മാസങ്ങളുടെ എണ്ണം ഇല്ലാതെ ആയാൽ

22 ആരെങ്കിലും ദൈവത്തിന് ബുദ്ധി ഉപദേശിക്കുമോ?

23 ഒരുവൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി

24 അവന്‍റെ തൊട്ടികൾ പാലുകൊണ്ട് നിറഞ്ഞിരിക്കുന്നു;

25 മറ്റൊരാൾ മനോവേദനയോടെ മരിക്കുന്നു;

26 അവർ ഒരുപോലെ പൊടിയിൽ കിടക്കുന്നു;

27 “ഞാൻ നിങ്ങളുടെ വിചാരങ്ങളെയും

28 “രാജകുമാരന്‍റെ ഭവനം എവിടെ?

29 വഴിപോക്കരോട് നിങ്ങൾ ചോദിച്ചിട്ടില്ലയോ?

30 അനർത്ഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു;

31 അവന്‍റെ നടപ്പിനെക്കുറിച്ച് ആര്‍ അവന്‍റെ മുഖത്തു നോക്കി പറയും?

32 എന്നാലും അവനെ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നു;

33 താഴ്വരയിലെ മണ്‍കട്ട അവനു മധുരമായിരിക്കും;

34 “നിങ്ങൾ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നത് എങ്ങനെ?

Ler em outra tradução

Comparar lado a lado