Jó 12

MAL

1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

2 “ഓഹോ, നിങ്ങൾ ആകുന്നു ജ്ഞാനികൾ!

3 നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ട്;

4 ദൈവത്തെ വിളിച്ച് ഉത്തരം ലഭിച്ച ഞാൻ

5 വിപത്ത് നിന്ദ്യം എന്നു സുഖിമാന്‍റെ വിചാരം;

6 പിടിച്ചുപറിക്കാരുടെ കൂടാരങ്ങൾ സമാധാനമായിരിക്കുന്നു;

7 “മൃഗങ്ങളോട് ചോദിക്കുക; അവ നിന്നെ ഉപദേശിക്കും;

8 അല്ല, ഭൂമിയോട് സംഭാഷിക്കുക; അത് നിന്നെ ഉപദേശിക്കും;

9 യഹോവയുടെ കൈ ഇത് പ്രർത്തിച്ചിരിക്കുന്നു

10 സകലജീവജന്തുക്കളുടെയും പ്രാണനും

11 ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ?

12 വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും

13 “ജ്ഞാനവും ശക്തിയും യഹോവയുടെ പക്കൽ,

14 യഹോവ ഇടിച്ചുകളഞ്ഞാൽ ആർക്കും പണിതുകൂടാ;

15 അവിടുന്ന് വെള്ളം തടഞ്ഞുവച്ചാൽ അത് വറ്റിപ്പോകുന്നു;

16 ദൈവത്തിന്‍റെ പക്കൽ ശക്തിയും മഹാജ്ഞാനവും ഉണ്ട്;

17 യഹോവ മന്ത്രിമാരെ കവർച്ചയായി കൊണ്ടു പോകുന്നു;

18 രാജാക്കന്മാരുടെ അധികാരത്തെ അഴിക്കുന്നു;

19 യഹോവ പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു;

20 യഹോവ വിശ്വസ്തന്മാർക്ക് വാക്ക് മുട്ടിക്കുന്നു.

21 യഹോവ പ്രഭുക്കന്മാരുടെമേൽ നിന്ദ പകരുന്നു;

22 യഹോവ അഗാധകാര്യങ്ങൾ അന്ധകാരത്തിൽ നിന്ന് വെളിച്ചത്ത് കൊണ്ടുവരുന്നു;

23 യഹോവ ജനതകളെ വർദ്ധിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു;

24 യഹോവ ഭൂവാസികളിലെ തലവന്മാരിൽ നിന്ന് ധൈര്യം എടുത്തുകളയുന്നു;

25 അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു;

Ler em outra tradução

Comparar lado a lado