1 അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്:
2 “അതിഭാഷണത്തിന് ഉത്തരം പറയേണ്ടയോ?
3 നിന്‍റെ ജല്പനം കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ?
4 “എന്‍റെ ഉപദേശം നിർമ്മലം എന്നും
5 അയ്യോ ദൈവം അരുളിച്ചെയ്യുകയും
6 ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ
7 “ദൈവത്തിന്‍റെ അഗാധതത്വം നിനക്കു ഗ്രഹിക്കാമോ?
8 അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്ത് ചെയ്യും;
9 അതിന്‍റെ അളവ് ഭൂമിയെക്കാൾ നീളവും
10 യഹോവ കടന്നുവന്നു ബന്ധിക്കുകയും
11 ദൈവം കൊള്ളരുതാത്തവരെ അറിയുന്നുവല്ലോ;
12 വിഡ്ഢിയായവനും ബുദ്ധിപ്രാപിക്കും;
13 “നീ നിന്‍റെ ഹൃദയത്തെ സ്ഥിരമാക്കി
14 നിന്‍റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക;
15 അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും;
16 അതെ, നീ കഷ്ടത മറക്കും;
17 നിന്‍റെ ആയുസ്സ് മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും;
18 പ്രത്യാശയുള്ളതുകൊണ്ട് നീ നിർഭയനായിരിക്കും;
19 നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല;
20 എന്നാൽ ദുഷ്ടന്മാരുടെ കണ്ണ് മങ്ങിപ്പോകും;