Salmos 9
MALC vs ARIB
1 യഹോവേ, ഞാൻ പൂർണഹൃദയത്തോടെ, അങ്ങയെ സ്തുതിക്കും;
1 Eu te louvarei, Senhor, de todo o meu coração; contarei todas as tuas maravilhas.
2 ഞാൻ അങ്ങയിൽ ആനന്ദിച്ചുല്ലസിക്കും;
2 Em ti me alegrarei e exultarei; cantarei louvores ao teu nome, ó Altíssimo;
3 എന്റെ ശത്രുക്കൾ പിന്തിരിഞ്ഞോടുന്നു;
3 porquanto os meus inimigos retrocedem, caem e perecem diante de ti.
4 കാരണം അവിടന്ന് എനിക്കുവേണ്ടി ന്യായവും വ്യവഹാരവും നടത്തിയിരിക്കുന്നു,
4 Sustentaste o meu direito e a minha causa; tu te assentaste no tribunal, julgando justamente.
5 അവിടന്ന് ജനതകളെ ശകാരിക്കുകയും ദുഷ്ടരെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു;
5 Repreendeste as nações, destruíste os ímpios; apagaste o seu nome para sempre e eternamente.
6 അന്തമില്ലാത്ത അനർഥങ്ങൾനിമിത്തം ശത്രുക്കൾ തകർക്കപ്പെട്ടിരിക്കുന്നു,
6 Os inimigos consumidos estão; perpétuas são as suas ruínas.
7 യഹോവ എന്നേക്കും വാഴുന്നു;
7 Mas o Senhor está entronizado para sempre; preparou o seu trono para exercer o juízo.
8 അവിടന്ന് ലോകത്തെ നീതിയോടെ ന്യായംവിധിക്കും;
8 Ele mesmo julga o mundo com justiça; julga os povos com eqüidade.
9 യഹോവ പീഡിതർക്കൊരു അഭയസ്ഥാനം,
9 O Senhor é também um alto refúgio para o oprimido, um alto refúgio em tempos de angústia.
10 അവിടത്തെ നാമം അറിയുന്നവർ അങ്ങയിൽ ആശ്രയംവെക്കുന്നു,
10 Em ti confiam os que conhecem o teu nome; porque tu, Senhor, não abandonas aqueles que te buscam.
11 സീയോനിൽ വാഴുന്ന യഹോവയ്ക്കു സ്തുതിപാടുക;
11 Cantai louvores ao Senhor, que habita em Sião; anunciai entre os povos os seus feitos.
12 കാരണം, രക്തത്തിനു പ്രതികാരംചെയ്യുന്ന അവിടന്ന് പീഡിതരെ ഓർക്കുന്നു;
12 Pois ele, o vingador do sangue, se lembra deles; não se esquece do clamor dos aflitos.
13 യഹോവേ, എന്റെ ശത്രുക്കൾ എന്നെ ദ്രോഹിക്കുന്നത് എങ്ങനെയെന്ന് കാണണമേ!
13 Tem misericórdia de mim, Senhor; olha a aflição que sofro daqueles que me odeiam, tu que me levantas das portas da morte.
14 സീയോൻപുത്രിയുടെ കവാടത്തിൽ
14 para que eu conte todos os teus louvores nas portas da filha de Sião e me alegre na tua salvação.
15 രാഷ്ട്രങ്ങൾ അവർ കുഴിച്ച കുഴിയിൽത്തന്നെ വീണിരിക്കുന്നു;
15 Afundaram-se as nações na cova que abriram; na rede que ocultaram ficou preso o seu pé.
16 യഹോവ അവിടത്തെ നീതിനിർവഹണത്തിൽ പ്രസിദ്ധനായിരിക്കുന്നു;
16 O Senhor deu-se a conhecer, executou o juízo; enlaçado ficou o ímpio nos seus próprios feitos.
17 ദുഷ്ടർ പാതാളത്തിലേക്കു തിരിയുന്നു,
17 Os ímpios irão para o Seol, sim, todas as nações que se esquecem de Deus.
18 എന്നാൽ ദരിദ്രർ എക്കാലവും വിസ്മരിക്കപ്പെടുകയില്ല;
18 Pois o necessitado não será esquecido para sempre, nem a esperança dos pobres será frustrada perpetuamente.
19 യഹോവേ, എഴുന്നേൽക്കണമേ, മർത്യർ വിജയഭേരി മുഴക്കാതിരിക്കട്ടെ;
19 Levanta-te, Senhor! Não prevaleça o homem; sejam julgadas as nações na tua presença!
20 യഹോവേ, ഭീതിയാൽ അവരെ തകർക്കണമേ,
20 Senhor, incute-lhes temor! Que as nações saibam que não passam de meros homens!
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?