Salmos 80

MALC vs ARIB

Sair da comparação
ARIB Almeida Revisada Imprensa Bíblica
1 യോസേഫിനെ ആട്ടിൻകൂട്ടത്തെപ്പോലെ നയിക്കുന്ന
1 Ó pastor de Israel, dá ouvidos; tu, que guias a José como a um rebanho, que estás entronizado sobre os querubins, resplandece.
2 എഫ്രയീമിന്റെയും ബെന്യാമീന്റെയും മനശ്ശെയുടെയും മുന്നിൽത്തന്നെ.
2 Perante Efraim, Benjamim e Manassés, desperta o teu poder, e vem salvar-nos.
3 ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ;
3 Reabilita-nos, ó Deus; faze resplandecer o teu rosto, para que sejamos salvos.
4 സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഇനിയും എത്രനാൾ,
4 Ó Senhor Deus dos exércitos, até quando te indignarás contra a oração do teu povo?
5 അങ്ങ് കണ്ണീരിന്റെ അപ്പം അവർക്ക് ഭക്ഷിക്കാൻ നൽകി;
5 Tu os alimentaste com pão de lágrimas, e lhes deste a beber lágrimas em abundância.
6 അവിടന്ന് ഞങ്ങളെ അയൽവാസികൾക്ക് ഒരു കലഹകാരണമാക്കിയിരിക്കുന്നു,
6 Tu nos fazes objeto de escárnio entre os nossos vizinhos; e os nossos inimigos zombam de nós entre si.
7 സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ;
7 Reabilita-nos, ó Deus dos exércitos; faze resplandecer o teu rosto, para que sejamos salvos.
8 അങ്ങ് ഈജിപ്റ്റിൽനിന്ന് ഒരു മുന്തിരിവള്ളി പറിച്ചുനട്ടിരിക്കുന്നു;
8 Trouxeste do Egito uma videira; lançaste fora as nações, e a plantaste.
9 അതിനായി അങ്ങ് നിലമൊരുക്കി,
9 Preparaste-lhe lugar; e ela deitou profundas raízes, e encheu a terra.
10 അതിന്റെ നിഴൽ പർവതങ്ങളെ ആവരണംചെയ്തു,
10 Os montes cobriram-se com a sua sombra, e os cedros de Deus com os seus ramos.
11 അതിന്റെ ശാഖകൾ മെഡിറ്ററേനിയൻകടലോരംവരെ നീട്ടിയിരിക്കുന്നു,
11 Ela estendeu a sua ramagem até o mar, e os seus rebentos até o Rio.
12 വഴിപോക്കരെല്ലാം അതിന്റെ കുലകൾ പറിച്ചെടുക്കാൻ പാകത്തിന്
12 Por que lhe derrubaste as cercas, de modo que a vindimam todos os que passam pelo caminho?
13 കാട്ടുപന്നികൾ വന്ന് അതിനെ നശിപ്പിക്കുകയും
13 O javali da selva a devasta, e as feras do campo alimentam-se dela.
14 സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു മടങ്ങിവരണമേ!
14 Ó Deus dos exércitos, volta-te, nós te rogamos; atende do céu, e vê, e visita esta videira,
15 ഈ വേരിനെ, അവിടത്തെ വലങ്കൈതന്നെ വളർത്തിയെടുത്ത
15 a videira que a tua destra plantou, e o sarmento que fortificaste para ti.
16 അവിടത്തെ മുന്തിരിവള്ളിയെ വെട്ടിവീഴ്ത്തിയിരിക്കുന്നു, അതിനെ തീവെച്ചു നശിപ്പിച്ചിരിക്കുന്നു;
16 Está queimada pelo fogo, está cortada; eles perecem pela repreensão do teu rosto.
17 അങ്ങയുടെ കരം അവിടത്തെ വലതുഭാഗത്തെ പുരുഷന്റെമേൽ വെക്കണമേ,
17 Seja a tua mão sobre o varão da tua destra, sobre o filho do homem que fortificaste para ti.
18 അപ്പോൾ ഞങ്ങൾ അങ്ങയെവിട്ട് പിന്തിരിയുകയില്ല;
18 E não nos afastaremos de ti; vivifica-nos, e nós invocaremos o teu nome.
19 സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ;
19 Reabilita-nos, Senhor Deus dos exércitos; faze resplandecer o teu rosto, para que sejamos salvos.

Ler em outra tradução

Comparar com outra