1 ദൈവമേ, അങ്ങാണ് എന്റെ ദൈവം,
2 വിശുദ്ധമന്ദിരത്തിൽ ഞാൻ അങ്ങയെ ദർശിച്ചിരിക്കുന്നു
3 കാരണം അവിടത്തെ അചഞ്ചലസ്നേഹം ജീവനെക്കാൾ നല്ലതാകുന്നു,
4 എന്റെ ജീവിതകാലംമുഴുവനും ഞാൻ അങ്ങയെ സ്തുതിക്കും,
5 വിശിഷ്ടഭോജനം ആസ്വദിച്ചതുപോലെ എന്റെ പ്രാണൻ സംതൃപ്തമായിരിക്കുന്നു;
6 എന്റെ കിടക്കയിൽ ഞാൻ അങ്ങയെ ഓർക്കുന്നു;
7 അവിടന്ന് എന്റെ സഹായകനായതിനാൽ,
8 ഞാൻ അങ്ങയോട് പറ്റിച്ചേരുന്നു;
9 എന്നെ വധിക്കാൻ പരിശ്രമിക്കുന്നവർ നശിച്ചുപോകും;
10 അവർ വാളിന് ഇരയാക്കപ്പെടും
11 എന്നാൽ രാജാവ് ദൈവത്തിൽ ആനന്ദിക്കും;