Salmos 55

MALC

1 ദൈവമേ, എന്റെ പ്രാർഥന ശ്രദ്ധിക്കണമേ,

4 എന്റെ ഹൃദയം എന്റെയുള്ളിൽ തീവ്രവേദനയിലായിരിക്കുന്നു;

5 ഭീതിയും വിറയലും എന്നെ വളഞ്ഞിരിക്കുന്നു;

6 ഞാൻ പറഞ്ഞു: “ഹാ, പ്രാവിനെപ്പോലെ എനിക്കു ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ!

7 ഞാൻ വിദൂരസ്ഥലത്തേക്ക് ഓടിപ്പോയി

8 കൊടുങ്കാറ്റിൽനിന്നും ചുഴലിക്കാറ്റിൽനിന്നും അകന്ന്

9 കർത്താവേ, ദുഷ്ടരെ സംഭ്രാന്തിയിലാഴ്ത്തണമേ, അവരുടെ വാദഗതിയെ താറുമാറാക്കണമേ,

10 രാവും പകലും അക്രമികൾ അതിന്റെ മതിലുകൾക്കുള്ളിൽ ചുറ്റിസഞ്ചരിക്കുന്നു;

11 നാശശക്തികൾ നഗരത്തിൽ പ്രവർത്തനനിരതരായിരിക്കുന്നു;

12 എന്നെ അധിക്ഷേപിക്കുന്നത് ഒരു ശത്രുവാണെങ്കിൽ

13 എന്നാൽ എന്റെ സഹചാരിയും എന്റെ ഉറ്റ സുഹൃത്തും

14 ഒരിക്കൽ ദൈവാലയത്തിൽവെച്ച്

15 എന്റെ ശത്രുക്കളുടെമേൽ മരണം പതുങ്ങിനടക്കട്ടെ;

16 എന്നാൽ ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു,

17 വൈകുന്നേരത്തും രാവിലെയും ഉച്ചയ്ക്കും

18 പലരും എന്നെ എതിർക്കുന്നെങ്കിലും

19 അനാദികാലംമുതലേ സിംഹാസനസ്ഥനായിരിക്കുന്ന

20 എന്റെ സ്നേഹിതർ തങ്ങളുടെ സുഹൃത്തുക്കളെ ആക്രമിക്കുന്നു;

21 അവരുടെ ഭാഷണം വെണ്ണപോലെ മാർദവമുള്ളത്,

22 നിന്റെ ഭാരം യഹോവയുടെമേൽ സമർപ്പിക്കുക

23 എന്നാൽ ദൈവമേ, അവിടന്ന് ദുഷ്ടരെ

Ler em outra tradução

Comparar lado a lado