1 ദൈവമേ, അവിടത്തെ നാമംനിമിത്തം എന്നെ രക്ഷിക്കണമേ;
2 ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ;
3 അപരിചിതർ എന്നെ ആക്രമിക്കുന്നു;
4 ദൈവം എന്റെ സഹായകനാകുന്നു, നിശ്ചയം;
5 എന്നെ ദുഷിക്കുന്നവരുടെ ദുഷ്ടത അവരുടെമേൽത്തന്നെ വരട്ടെ;
6 ഞാൻ അങ്ങേക്കൊരു സ്വമേധായാഗം അർപ്പിക്കും;
7 അവിടന്ന് എന്നെ എന്റെ എല്ലാ കഷ്ടതകളിൽനിന്നും വിടുവിച്ചിരിക്കുന്നു,