1 എന്റെ നീതിയായ ദൈവമേ,
2 അല്ലയോ മനുഷ്യാ, നിങ്ങൾ എത്രനാൾ എന്റെ മഹത്ത്വത്തെ അപമാനിക്കും?
3 യഹോവ വിശ്വസ്തരെ തനിക്കായിത്തന്നെ വേർതിരിച്ചിരിക്കുന്നു എന്നറിയുക;
4 നടുങ്ങുവിൻ പാപം ചെയ്യാതിരിപ്പിൻ;
5 നീതിയാഗങ്ങൾ അർപ്പിക്കുകയും
6 “നമുക്കു നന്മചെയ്യുന്നത് ആരാണ്?” എന്നു പലരും ചോദിക്കുന്നു.
7 ധാന്യവും പുതുവീഞ്ഞും സമൃദ്ധമായി വിളവെടുത്തപ്പോൾ അവർക്കുണ്ടായതിലുമധികം
8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും,