1 യഹോവേ, എന്റെ ശത്രുക്കൾ എത്ര അധികം;
2 “ദൈവം അദ്ദേഹത്തെ രക്ഷിക്കുകയില്ല,” എന്ന്
3 എന്നാൽ യഹോവേ, അങ്ങാണ് എനിക്കുചുറ്റും പരിച,
4 ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു,
5 ഞാൻ കിടന്നുറങ്ങുന്നു;
6 എനിക്കുചുറ്റും അണിനിരന്നിരിക്കുന്ന
7 യഹോവേ, എഴുന്നേൽക്കണമേ!
8 രക്ഷ യഹോവയിൽനിന്നു വരുന്നു.