Salmos 22

MALC

1 എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടന്ന് എന്നെ ഉപേക്ഷിച്ചുകളഞ്ഞതെന്ത്?

2 എന്റെ ദൈവമേ, പകലിൽ ഞാൻ നിലവിളിക്കുന്നു, എന്നാൽ അവിടന്ന് ഉത്തരമരുളുന്നില്ല,

3 ഇസ്രായേലിന്റെ സ്തുതികളിൽ സിംഹാസനസ്ഥനായിരിക്കുന്ന

4 ഞങ്ങളുടെ പൂർവികർ അങ്ങയിൽ വിശ്വാസം അർപ്പിച്ചു;

5 അവർ അങ്ങയോട് നിലവിളിച്ചു; അങ്ങ് അവരെ രക്ഷിച്ചു;

6 എന്നാൽ ഞാൻ ഒരു മനുഷ്യനല്ല, ഒരു പുഴുവത്രേ.

7 എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു;

8 “ഇദ്ദേഹം യഹോവയിൽ ആശ്രയിക്കുന്നു,” അവർ പറയുന്നു,

9 അവിടന്നാണല്ലോ എന്നെ എന്റെ അമ്മയുടെ ഉദരത്തിൽനിന്നു പുറത്തുകൊണ്ടുവന്നത്;

10 എന്റെ അമ്മയുടെ ഉദരത്തിലായിരുന്നപ്പോൾത്തന്നെ ഞാൻ തിരുക്കരങ്ങളിൽ സമർപ്പിക്കപ്പെട്ടു;

11 കഷ്ടം അടുത്തിരിക്കുകയാലും

12 അനേകം കാളകൾ എന്നെ വളഞ്ഞു;

13 ഗർജിക്കുന്ന സിംഹം ഇരയെ കടിച്ചുകീറുന്നതുപോലെ

14 ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു,

15 എന്റെ ശക്തി മൺപാത്രക്കഷണംപോലെ ഉണങ്ങിയിരിക്കുന്നു

16 നായ്ക്കൾ എന്നെ വളഞ്ഞിരിക്കുന്നു,

17 എന്റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം

18 എന്റെ വസ്ത്രം അവർ പകുത്തെടുക്കുന്നു

19 എന്നാൽ യഹോവേ, അവിടന്ന് അകന്നിരിക്കരുതേ.

20 വാളിൽനിന്ന് എന്നെ രക്ഷിക്കണമേ;

21 സിംഹങ്ങളുടെ വായിൽനിന്നും എന്നെ മോചിപ്പിക്കണമേ;

22 അവിടത്തെ നാമം ഞാൻ എന്റെ സഹോദരങ്ങളോടു കീർത്തിക്കും;

23 യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ സ്തുതിക്കുക!

24 കാരണം പീഡിതരുടെ കഷ്ടത

25 മഹാസഭയിൽ എന്റെ പ്രശംസാവിഷയം അങ്ങല്ലോ;

26 ദരിദ്രർ ഭക്ഷിച്ചു തൃപ്തരാകും

27 ഭൂമിയുടെ അതിരുകളെല്ലാം

28 ആധിപത്യം യഹോവയ്ക്കുള്ളത്

29 ഭൂമിയിലെ സകലസമ്പന്നരും ഭക്ഷിച്ച് ആരാധിക്കട്ടെ

30 ഒരു സന്തതി അവിടത്തെ സേവിക്കും

31 അവിടന്ന് നിവർത്തിച്ചിരിക്കുന്നു!

Ler em outra tradução

Comparar lado a lado