1 എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ,
2 അവിടന്ന് എന്നെ സ്നേഹിക്കുന്ന ദൈവവും എന്റെ കോട്ടയും,
3 യഹോവേ, അങ്ങയുടെ ശ്രദ്ധയിൽപ്പെടാൻമാത്രം മർത്യൻ എന്തുള്ളൂ?
4 മനുഷ്യർ ഒരു ശ്വാസംമാത്രം;
5 യഹോവേ, സ്വർഗം തുറന്ന് ഇറങ്ങിവരണമേ;
6 മിന്നൽ അയച്ച് ശത്രുഗണത്തെ ചിതറിക്കണമേ;
7 ഉയരത്തിൽനിന്നും തൃക്കരം നീട്ടി;
8 അവരുടെ വായിൽ വ്യാജം നിറഞ്ഞിരിക്കുന്നു,
9 എന്റെ ദൈവമേ, അങ്ങേക്കു ഞാൻ ഒരു നവഗാനം ആലപിക്കും;
10 രാജാക്കന്മാർക്ക് വിജയം നൽകുകയും
11 എന്നെ രക്ഷിക്കണമേ;
12 നമ്മുടെ പുത്രന്മാർ അവരുടെ യൗവനത്തിൽ
13 നമ്മുടെ കളപ്പുരകൾ സമൃദ്ധമാകും;
14 നമ്മുടെ കാളക്കൂറ്റന്മാർ അധികഭാരം വലിക്കും.
15 ഇവയെല്ലാം യാഥാർഥ്യമായിരിക്കുന്ന ജനം അനുഗൃഹീതർ;