1 യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ,
2 തിരുമുമ്പിൽ നീതിനിഷ്ഠരായി ജീവിക്കുന്ന ആരുമില്ലല്ലോ,
3 ശത്രു എന്നെ പിൻതുടരുന്നു,
4 അതുകൊണ്ട് എന്റെ ആത്മാവ് എന്റെയുള്ളിൽ തളരുന്നു;
5 പൂർവകാലങ്ങളെ ഞാൻ ഓർക്കുന്നു;
6 ഞാൻ എന്റെ കൈകൾ തിരുമുമ്പിൽ വിരിക്കുന്നു;
7 യഹോവേ, വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ;
8 പ്രഭാതം അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റിയുള്ള കേൾവിനൽകട്ടെ,
9 യഹോവേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ മോചിപ്പിക്കണമേ,
10 തിരുഹിതംചെയ്യാൻ എന്നെ പഠിപ്പിക്കണമേ,
11 യഹോവേ, തിരുനാമത്തെപ്രതി എന്റെ ജീവൻ സംരക്ഷിക്കണമേ;
12 അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ശത്രുക്കളെ നിശ്ശബ്ദരാക്കണമേ;