Salmos 115

MALC

1 ഞങ്ങൾക്കല്ല യഹോവേ, ഞങ്ങൾക്കല്ല;

2 ജനതകളെക്കൊണ്ട് “അവരുടെ ദൈവം എവിടെ,”

3 ഞങ്ങളുടെ ദൈവം സ്വർഗത്തിലുണ്ട്;

4 എന്നാൽ അവരുടെ വിഗ്രഹങ്ങൾ വെള്ളിയും സ്വർണവുമാണ്;

5 അവയ്ക്കു വായുണ്ട്, എന്നാൽ സംസാരിക്കാൻ കഴിയുന്നില്ല;

6 അവയ്ക്ക് കാതുണ്ട്, എന്നാൽ കേൾക്കാൻ കഴിയുന്നില്ല;

7 അവയ്ക്കു കൈയുണ്ട്, എങ്കിലും സ്പർശിക്കുന്നില്ല;

8 അവയെ നിർമിക്കുന്നവർ അവയെപ്പോലെയാകുന്നു,

9 ഇസ്രായേലേ, യഹോവയിൽ ആശ്രയിക്കുക—

10 അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക—

11 യഹോവയെ ഭയപ്പെടുന്ന എല്ലാവരുമേ, യഹോവയിൽ ആശ്രയിക്കുക—

12 യഹോവ നമ്മെ ഓർക്കുകയും അനുഗ്രഹിക്കുകയും ചെയ്യും:

13 യഹോവയെ ഭയപ്പെടുന്ന എല്ലാവരെയും അവിടന്ന് അനുഗ്രഹിക്കും—

14 യഹോവ നിങ്ങളെ വർധിപ്പിക്കട്ടെ;

15 ആകാശവും ഭൂമിയും നിർമിച്ച യഹോവയാൽ

16 സ്വർഗം യഹോവയുടേതാകുന്നു,

17 മരിച്ചവരാരും യഹോവയെ വാഴ്ത്തുന്നില്ല,

18 എന്നാൽ നാമാണ് യഹോവയെ പുകഴ്ത്തുന്നത്,

Ler em outra tradução

Comparar lado a lado