Salmos 103

MALC

1 എൻ മനമേ, യഹോവയെ വാഴ്ത്തുക;

2 എൻ മനമേ, യഹോവയെ വാഴ്ത്തുക;

3 അവിടന്നു നിന്റെ സകലപാപങ്ങളും ക്ഷമിക്കുന്നു

4 അവിടന്നു നിന്റെ ജീവനെ പാതാളത്തിൽനിന്ന് വീണ്ടെടുക്കുകയും

5 നിന്റെ യുവത്വം കഴുകനെപ്പോലെ നവീകരിക്കപ്പെടേണ്ടതിന്

6 പീഡിതരായ എല്ലാവർക്കുംവേണ്ടി

7 അവിടന്നു തന്റെ വഴികളെ മോശയ്ക്കും

8 യഹോവ കരുണാമയനും ആർദ്രഹൃദയനും

9 അവിടന്നു സദാ കുറ്റപ്പെടുത്തുന്നില്ല,

10 അവിടന്നു നമ്മുടെ പാപങ്ങൾക്കൊത്തവണ്ണം നമ്മെ ശിക്ഷിക്കുന്നില്ല;

11 ആകാശം ഭൂമിക്കുമേൽ ഉയർന്നിരിക്കുന്നതുപോലെ,

12 കിഴക്ക് പടിഞ്ഞാറിൽനിന്നും അകന്നിരിക്കുന്നത്ര അകലത്തിൽ,

13 ഒരു പിതാവിനു തന്റെ മക്കളോടു മനസ്സലിവു തോന്നുന്നതുപോലെതന്നെ,

14 കാരണം അവിടന്ന് നമ്മുടെ പ്രകൃതി അറിയുന്നു;

15 മനുഷ്യായുസ്സ് പുല്ലിനു സമമാകുന്നു,

16 അതിന്മേൽ കാറ്റടിക്കുന്നു, അതു വിസ്മൃതമാകുന്നു,

17 എന്നാൽ, യഹോവയുടെ സ്നേഹം തന്നെ ഭയപ്പെടുന്നവരുടെമേൽ

18 അവിടത്തെ ഉടമ്പടികൾ പാലിക്കുകയും

19 യഹോവ തന്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു,

20 അവിടത്തെ അരുളപ്പാടുകൾ ശ്രവിച്ച്,

21 അവിടത്തെ ഹിതം അനുഷ്ഠിക്കുന്ന

22 അവിടത്തെ ആധിപത്യത്തിലെങ്ങുമുള്ള

Ler em outra tradução

Comparar lado a lado