Salmos 102

MALC

1 യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ;

2 എന്റെ ദുരിതദിനങ്ങളിൽ

3 എന്റെ ദിനങ്ങൾ പുകപടലംപോലെ പാറിപ്പോകുന്നു;

4 എന്റെ ഹൃദയം പുല്ലുപോലെ നശിച്ചുണങ്ങിയിരിക്കുന്നു;

5 ഉച്ചത്തിലുള്ള എന്റെ ഞരക്കംമൂലം,

6 ഞാൻ മരുഭൂമിയിലെ മൂങ്ങപോലെ ആയിരിക്കുന്നു;

7 എനിക്ക് ഉറക്കമില്ലാതായിത്തീർന്നിരിക്കുന്നു;

8 ദിവസംമുഴുവനും എന്റെ ശത്രുക്കൾ എന്നെ അധിക്ഷേപിക്കുന്നു;

9 ആഹാരംപോലെ ഞാൻ ചാരം ഭക്ഷിക്കുന്നു

10 അങ്ങയുടെ ഉഗ്രകോപമാണ് ഇതിനെല്ലാം കാരണം;

11 എന്റെ ദിനങ്ങളെല്ലാം സായാഹ്നനിഴൽപോലെ കഴിഞ്ഞുപോകുന്നു;

12 എന്നാൽ യഹോവേ, അവിടന്ന് എന്നേക്കും സിംഹാസനസ്ഥനായിരിക്കുന്നു;

13 അവിടന്ന് എഴുന്നേൽക്കും, സീയോനോട് കരുണകാണിക്കും;

14 അങ്ങയുടെ സേവകർക്ക് അവളിലെ കല്ലുകളോടു പ്രിയംതോന്നുന്നു;

15 രാഷ്ട്രങ്ങൾ യഹോവയുടെ നാമത്തെ ഭയപ്പെടും,

16 കാരണം യഹോവ സീയോനെ പുനർനിർമിക്കുകയും

17 അവിടന്ന് അനാഥരുടെ പ്രാർഥന കേൾക്കും

18 ഇത് വരുംതലമുറകൾക്കുവേണ്ടി രേഖപ്പെടുത്തട്ടെ,

21 ജനതകളും രാജ്യങ്ങളും

22 യഹോവയുടെ നാമം സീയോനിലും

23 എന്റെ ജീവിതയാത്ര പൂർത്തിയാകുന്നതിനുമുമ്പേതന്നെ അവിടന്ന് എന്റെ ബലം ക്ഷയിപ്പിച്ചു;

24 അതിനാൽ ഞാൻ പറഞ്ഞു:

25 ആദിയിൽ അവിടന്ന് ഭൂമിക്ക് അടിസ്ഥാനമിട്ടു,

26 അവ നശിച്ചുപോകും. എന്നാൽ, അങ്ങ് നിലനിൽക്കും;

27 എന്നാൽ അങ്ങ് സുസ്ഥിരനായി നിലകൊള്ളും;

28 അവിടത്തെ സേവകരുടെ മക്കൾ അങ്ങയുടെ സന്നിധിയിൽ സുരക്ഷിതരായി ജീവിക്കും;

Ler em outra tradução

Comparar lado a lado