1 ഞാൻ ഇസ്രായേലിനെ സൗഖ്യമാക്കുമ്പോൾ,
2 എന്നാൽ, അവരുടെ സകലദുഷ്ടതയും ഞാൻ ഓർക്കുന്നു എന്ന്
3 “അവർ രാജാക്കന്മാരെ അവരുടെ ദുഷ്ടതകൊണ്ടും
4 അവർ എല്ലാവരും വ്യഭിചാരികൾ,
5 നമ്മുടെ രാജാവിന്റെ ഉത്സവദിനത്തിൽ
6 അവർ ഗൂഢാലോചനകളുമായി അവനെ സമീപിക്കുന്നു;
7 അവർ എല്ലാവരും അടുപ്പുപോലെ ചൂടുപിടിച്ചിരിക്കുന്നു;
8 “എഫ്രയീം യെഹൂദേതരരോട് ഇടകലർന്നിരിക്കുന്നു;
9 വിദേശികൾ അവന്റെ ബലം ചോർത്തിക്കളഞ്ഞു,
10 ഇസ്രായേലിന്റെ അഹങ്കാരം അവനെതിരേ സാക്ഷ്യം പറയുന്നു,
11 “എഫ്രയീം അനായാസം വഞ്ചിക്കപ്പെടുന്ന
12 അവർ പോകുമ്പോൾ, ഞാൻ അവരുടെമേൽ എന്റെ വലവീശും;
13 അവർ എന്നെ വിട്ടുപോയിരിക്കുകയാൽ,
14 അവർ തങ്ങളുടെ ഹൃദയത്തിൽനിന്ന് എന്നോടു നിലവിളിക്കുന്നില്ല,
15 ഞാൻ അവരെ അഭ്യസിപ്പിച്ച് അവരുടെ കൈ ബലപ്പെടുത്തി,
16 അവർ തിരിയുന്നു, പക്ഷേ, പരമോന്നതങ്കലേക്കല്ല;