1 “വരിക, നമുക്കു യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകാം.
2 രണ്ടുദിവസത്തിനുശേഷം അവിടന്ന് നമ്മെ ജീവിപ്പിക്കും;
3 നാം യഹോവയെ അംഗീകരിക്കുക;
4 “എഫ്രയീമേ, നിന്നോടു ഞാൻ എന്തു ചെയ്യണം?
5 അതുകൊണ്ട്, എന്റെ പ്രവാചകന്മാരെക്കൊണ്ടു ഞാൻ നിന്നെ വെട്ടി,
6 യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്;
7 ആദാമിനെപ്പോലെ അവർ ഉടമ്പടി ലംഘിച്ചു;
8 ഗിലെയാദ് ദുഷ്ടന്മാരുടെ പട്ടണം;
9 ഒരു മനുഷ്യനുവേണ്ടി കൊള്ളക്കാർ കാത്തിരിക്കുന്നതുപോലെ,
10 ഇസ്രായേൽഗൃഹത്തിൽ ഞാൻ ഭയങ്കരത്വം കണ്ടിരിക്കുന്നു:
11 “യെഹൂദയേ, ഞാൻ നിനക്കും