1 ദ്വീപുകളേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക;
2 അവിടന്ന് എന്റെ വായ് മൂർച്ചയുള്ള വാൾപോലെയാക്കി
3 “ഇസ്രായേലേ, നീ എന്റെ ദാസൻ;
4 അപ്പോൾ ഞാൻ പറഞ്ഞു: “ഞാൻ വെറുതേ അധ്വാനിച്ചു;
5 യാക്കോബിനെ തന്നിലേക്കു തിരികെ കൊണ്ടുവരുന്നതിനും
6 അവിടന്ന് അരുളിച്ചെയ്തു:
7 ഇസ്രായേലിന്റെ വീണ്ടെടുപ്പുകാരനും പരിശുദ്ധനുമായ യഹോവ
8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
9 തടവറയിലുള്ളവരോട്, ‘പുറത്തുവരിക’ എന്നും
10 അവർക്കു വിശക്കുകയില്ല, ദാഹിക്കുകയുമില്ല,
11 എന്റെ പർവതങ്ങളെല്ലാം ഞാൻ വഴിയാക്കിമാറ്റും,
12 ഇതാ, അവർ ദൂരസ്ഥലത്തുനിന്നു വരും;
13 ആകാശമേ, ആനന്ദത്താൽ ആർപ്പിടുക;
14 എന്നാൽ സീയോൻ, “യഹോവ എന്നെ ഉപേക്ഷിച്ചു,
15 “ഒരു സ്ത്രീക്ക് താൻ മുലയൂട്ടുന്ന കുഞ്ഞിനെ മറക്കാൻ കഴിയുമോ?
16 ഇതാ, ഞാൻ എന്റെ ഉള്ളംകൈയിൽ നിന്നെ വരച്ചിരിക്കുന്നു;
17 നിന്റെ മക്കൾ വേഗം വരും,
18 കണ്ണുയർത്തുക, ചുറ്റുപാടും വീക്ഷിക്കുക;
19 “നീ നശിപ്പിക്കപ്പെട്ട് ശൂന്യമാക്കപ്പട്ടിരുന്നെങ്കിലും
20 മക്കളെക്കുറിച്ചു നീ വിലപിച്ചുകൊണ്ടിരുന്നകാലത്തു നിനക്കു ജനിച്ച നിന്റെ മക്കൾ
21 അപ്പോൾ നീ നിന്റെ ഹൃദയത്തിൽ:
22 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
23 രാജാക്കന്മാർ നിന്റെ വളർത്തപ്പന്മാരും
24 യോദ്ധാക്കളിൽനിന്ന് കവർച്ച കവരാൻ കഴിയുമോ?
25 എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
26 നിന്നെ പീഡിപ്പിക്കുന്നവരെ അവരുടെ സ്വന്തം മാംസം ഞാൻ തീറ്റും;