Isaías 31

MALC

1 സഹായത്തിനായി ഈജിപ്റ്റിലേക്കു പോകുകയും

2 എങ്കിലും അവിടന്ന് ജ്ഞാനിയാണ്, അവിടന്ന് അനർഥംവരുത്തും;

3 കാരണം ഈജിപ്റ്റുകാർ ദൈവമല്ല, കേവലം മനുഷ്യരാണ്;

4 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:

5 വട്ടമിട്ടു പറക്കുന്ന പക്ഷിയെപ്പോലെ

6 ഇസ്രായേൽജനമേ, മടങ്ങിവരിക, നിങ്ങൾ കഠിനമായി മത്സരിച്ച ദൈവത്തിലേക്കുതന്നെ മടങ്ങിവരിക.

7 കാരണം ആ ദിവസത്തിൽ പാപംനിറഞ്ഞ നിങ്ങളുടെ കൈകൾ നിർമിച്ച വെള്ളിവിഗ്രഹങ്ങളെയും സ്വർണവിഗ്രഹങ്ങളെയും നിങ്ങൾ എല്ലാവരും എറിഞ്ഞുകളയും.

8 “അന്ന് അശ്ശൂർ അമാനുഷികമായ വാളിനാൽ വീഴും;

9 ഭീതിനിമിത്തം അവരുടെ കോട്ടകൾ നിലംപൊത്തും;

Ler em outra tradução

Comparar lado a lado