Habacuque 1

MALC

1 പ്രവാചകനായ ഹബക്കൂക്കിനു ലഭിച്ച അരുളപ്പാട്.

2 യഹോവേ, ഞാൻ ഇനി എത്രകാലം സഹായത്തിനുവേണ്ടി നിലവിളിക്കണം,

3 ഞാൻ അനീതി സഹിക്കാൻ അങ്ങ് അനുവദിക്കുന്നതെന്തേ?

4 ന്യായപ്രമാണം നിശ്ചലമായിരിക്കുന്നു,

5 “രാജ്യങ്ങളെ ശ്രദ്ധിച്ചുനോക്കുക,

6 ഉഗ്രന്മാരും സാഹസികരുമായ

7 അവർ ഭയങ്കരന്മാരും ഉഗ്രന്മാരും ആകുന്നു;

8 അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗമുള്ളവ,

9 സംഹരിക്കുന്നതിനായി അവർ കൂടിവരുന്നു.

10 അവർ രാജാക്കന്മാരെ പരിഹസിക്കുന്നു.

11 അവർ കാറ്റുപോലെ വീശി, കടന്നുപോകുന്നു—

12 യഹോവേ, അങ്ങ് ആദിമുതലുള്ളവനല്ലയോ?

13 ദോഷം കണ്ടുകൂടാത്തവണ്ണം പരിശുദ്ധമായ കണ്ണുകൾ ഉള്ളവനാണല്ലോ അങ്ങ്;

14 സമുദ്രത്തിലെ മത്സ്യംപോലെയും

15 ദുഷ്ടശത്രു അവയെല്ലാം ചൂണ്ടലിട്ടു പിടിക്കുന്നു,

16 അതുകൊണ്ട് അവൻ തന്റെ വലയ്ക്കും ബലിയർപ്പിക്കുന്നു

17 അവൻ എപ്പോഴും തന്റെ വല കുടയുകയും

Ler em outra tradução

Comparar lado a lado