Gênesis 49

MALC

1 ഇതിനുശേഷം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ച് അവരോടു പറഞ്ഞത്: “എന്റെ ചുറ്റും കൂടിനിൽക്കുക; ഭാവിയിൽ നിങ്ങൾക്ക് എന്തു സംഭവിക്കുമെന്നു ഞാൻ പറഞ്ഞുതരാം.

2 “യാക്കോബിന്റെ പുത്രന്മാരേ, കൂടിവന്നു ശ്രദ്ധിക്കുക;

3 “രൂബേൻ എന്റെ ശക്തിയും

4 വെള്ളംപോലെ ഇളകിമറിയുന്നവനേ, നീ ശ്രേഷ്ഠനാകുകയില്ല.

5 “ശിമെയോനും ലേവിയും സഹോദരങ്ങൾ;

6 എന്റെ ഉള്ളം അവരുടെ ആലോചനയിൽ കൂടാതിരിക്കട്ടെ.

7 അവരുടെ ഉഗ്രകോപവും കഠിനരോഷവും ശപിക്കപ്പെടട്ടെ. അതെത്ര ഉഗ്രം!

8 “യെഹൂദയേ, നിന്റെ സഹോദരന്മാർ നിന്നെ പുകഴ്ത്തും;

9 യെഹൂദാ, ഒരു സിംഹക്കുട്ടി;

10 അവകാശി വരികയും ജനതകൾ അവിടത്തെ ആജ്ഞാനുവർത്തികൾ

11 അവൻ മുന്തിരിവള്ളിയിൽ തന്റെ കഴുതയെയും

12 അവന്റെ കണ്ണുകൾ വീഞ്ഞിനെക്കാൾ കറുത്തതും

13 “സെബൂലൂൻ കടൽക്കരയിൽ പാർക്കും;

14 “യിസ്സാഖാർ കുരുത്തുറ്റ കഴുത;

15 വിശ്രമസ്ഥലം നല്ലതെന്നും

16 “ഇസ്രായേൽഗോത്രങ്ങളിൽ ഒന്നെന്ന നിലയിൽ

17 ദാൻ വഴിയരികിൽ സർപ്പവും

18 “യഹോവേ, ഞാൻ അവിടത്തെ രക്ഷയ്ക്കായി കാത്തിരിക്കുന്നു.

19 “ഗാദിനെ കൊള്ളസംഘം ആക്രമിക്കും;

20 “ആശേരിന്റെ ആഹാരം പുഷ്ടിയുള്ളത്;

21 “നഫ്താലി, മനോഹരമായ മാൻകിടാങ്ങളെ പ്രസവിക്കുന്ന

22 “യോസേഫ് ഫലപൂർണമായ വൃക്ഷം;

23 വില്ലാളികൾ അവനെ വല്ലാതെ വിഷമിപ്പിച്ചു;

24 അവന്റെ വില്ല് സ്ഥിരതയോടെ നിന്നു;

25 നിന്റെ പിതാവിന്റെ ദൈവം നിന്നെ സഹായിക്കും;

26 നിന്റെ പിതാവിന്റെ അനുഗ്രഹങ്ങൾ

27 “ബെന്യാമീൻ കടിച്ചുകീറുന്ന ചെന്നായ്;

28 ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളും ഇവയാണ്; ഇങ്ങനെയായിരുന്നു ഓരോരുത്തനും അനുയോജ്യമായ അനുഗ്രഹം നൽകിക്കൊണ്ട് അവരെ അനുഗ്രഹിച്ചപ്പോൾ അവരുടെ പിതാവ് അവരോടു പറഞ്ഞത്.

31 അവിടെയാണ് അബ്രാഹാമിനെയും അദ്ദേഹത്തിന്റെ ഭാര്യയായ സാറയെയും അടക്കിയത്; അവിടെയാണ് യിസ്ഹാക്കിനെയും അദ്ദേഹത്തിന്റെ ഭാര്യയായ റിബേക്കയെയും അടക്കിയത്; ഞാൻ ലേയയെ അടക്കിയതും അവിടെത്തന്നെ.

32 ആ വയലും അതിലെ ഗുഹയും ഹിത്യരിൽനിന്ന് വിലയ്ക്കു വാങ്ങിയതാണ്.”

33 യാക്കോബ് തന്റെ പുത്രന്മാർക്ക് നിർദേശങ്ങൾ നൽകിക്കഴിഞ്ഞപ്പോൾ കാലുകൾ കിടക്കയിൽ കയറ്റിവെച്ചിട്ട് അന്ത്യശ്വാസം വലിച്ചു; തന്റെ ജനത്തോടു ചേർന്നു.

Ler em outra tradução

Comparar lado a lado