1 യഹോവയായ കർത്താവ് എന്നെ കാണിച്ചത് ഇതാണ്: ഒരു കുട്ട നിറയെ പാകമായ പഴം:
2 “ആമോസേ, നീ എന്തു കാണുന്നു?” എന്ന് യഹോവ ചോദിച്ചു.
3 യഹോവയായ കർത്താവു പ്രഖ്യാപിക്കുന്നു: “ആ ദിവസത്തിൽ ആലയത്തിലെ ഗാനങ്ങൾ വിലാപമായിത്തീരും. നിരവധി, നിരവധി ശരീരങ്ങൾ എറിയപ്പെട്ടു കിടക്കുന്നു! നിശ്ശബ്ദമായിരിക്കുക!”
4 ദരിദ്രരെ ചവിട്ടിമെതിക്കുന്നവരേ,
5 അവർ പറയുന്നു,
6 ദരിദ്രരെ വെള്ളിക്കുപകരമായും
7 യഹോവ യാക്കോബിന്റെ നിഗളത്തെച്ചൊല്ലി ശപഥംചെയ്തു: “അവർ ചെയ്തതൊന്നും ഞാൻ ഒരിക്കലും മറക്കുകയില്ല.
8 “ദേശം ഇതുനിമിത്തം നടുങ്ങുകയില്ലയോ?
9 “യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു:
10 നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ വിലാപങ്ങളാക്കിത്തീർക്കും
11 യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു:
12 അന്ന് അവർ സമുദ്രംമുതൽ സമുദ്രംവരെ അലയും
13 “ആ ദിവസത്തിൽ,
14 ശമര്യയുടെ പാപത്തെച്ചൊല്ലി ശപഥംചെയ്യുന്നവരും,