1 ദൈവമേ, നിശ്ശബ്ദമായിരിക്കരുതേ;
2 ഇതാ, അങ്ങേയുടെ ശത്രുക്കൾ കലഹിക്കുന്നു;
3 അവർ അങ്ങേയുടെ ജനത്തിന്‍റെ നേരെ ഉപായം വിചാരിക്കുകയും
4 “വരുവിൻ, യിസ്രായേൽ ഒരു ജനതയായിരിക്കാത്തവിധം നാം അവരെ മുടിച്ചുകളയുക.
5 അവർ ഇങ്ങനെ ഏകമനസ്സോടെ ആലോചിച്ചു,
6 ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും
7 ഗെബാലും അമ്മോനും അമാലേക്കും,
8 അശ്ശൂരും അവരോട് യോജിച്ചു;
9 മിദ്യാന്യരോട് ചെയ്തതുപോലെ അവരോടു ചെയ്യേണമേ;
10 അവർ ഏൻ-ദോരിൽവച്ച് നശിച്ചുപോയി;
11 അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നിവരെപ്പോലെയും
12 “നാം ദൈവത്തിന്‍റെ നിവാസങ്ങളെ
13 എന്‍റെ ദൈവമേ, അവരെ ചുഴലിക്കാറ്റിൽ പൊടിപോലെയും
14 വനത്തെ ദഹിപ്പിക്കുന്ന തീപോലെയും
15 അങ്ങേയുടെ കൊടുങ്കാറ്റുകൊണ്ട് അവരെ പിന്തുടരേണമേ;
16 യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്
17 അവർ എന്നേക്കും ലജ്ജിച്ച് ഭ്രമിക്കുകയും
18 അങ്ങനെ അവർ യഹോവ എന്നു നാമമുള്ള അങ്ങ് മാത്രം